യഥാർത്തിൽ ഈ മാർച്ച് മാസത്തിന്റെ അവസാനം ബസ് സമരം ഒഴിവാക്കാമായിരുന്നു; ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നു കരുതി സർക്കാർ സ്വാഭാവികമായി ചാർജ് കൂട്ടി കൊടുക്കണമായിരുന്നു; ഇനി തിങ്കൾ , ചൊവ്വാ ദിവസങ്ങൾ പണിമുടക്ക് ആയതിനാൽ ബസ് സമരം അവസാനിച്ചിട്ടും വലിയ കാര്യമില്ല; രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

യഥാർത്തിൽ ഈ മാർച്ച് മാസത്തിന്റെ അവസാനം ബസ് സമരം ഒഴിവാക്കാമായിരുന്നു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നു കരുതി സർക്കാർ സ്വാഭാവികമായി ചാർജ് കൂട്ടി കൊടുക്കണമായിരുന്നു. ഇനി തിങ്കൾ , ചൊവ്വാ ദിവസങ്ങൾ പണിമുടക്ക് ആയതിനാൽ ബസ് സമരം അവസാനിച്ചിട്ടും വലിയ കാര്യമില്ല.
രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി ബസുടമകൾ നടത്തിയ കൂടിക്കാഴ്ചയെ ത്തുടർന്നാണു തീരുമാനം. നാലാം ദിവസത്തേക്ക് കടന്നപ്പോളാണ് ഇന്ന് സമരം അവസാനിപ്പിക്കുവാൻ ബസ് ഉടമകൾ തീരുമാനിച്ചത് .
എന്നാൽ എപ്പോൾ മുതൽ നിരക്ക് വർധന നടപ്പാക്കുമെന്ന കാര്യത്തിൽ ബസ് ഉടമകൾ പ്രത്യേകിച്ച് ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് അറിയുന്നത് . (വാൽകഷ്ണം .. യഥാർത്തിൽ ഈ മാർച്ച് മാസത്തിന്റെ അവസാനം ബസ് സമരം ഒഴിവാക്കാമായിരുന്നു . ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നു കരുതി സർക്കാർ സ്വാഭാവികമായി ചാർജ് കൂട്ടി കൊടുക്കണമായിരുന്നു . ഇനി തിങ്കൾ , ചൊവ്വാ ദിവസങ്ങൾ പണിമുടക്ക് ആയതിനാൽ ബസ് സമരം അവസാനിച്ചിട്ടും വലിയ കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
പണ്ഡിറ്റ് തന്റെ ക്രിക്കറ്റ് നിരീക്ഷണം പങ്കു വച്ചിട്ടുണ്ട്. അതിങ്ങനെ; ഇത്തവണത്തെ IPL കിരീടം മുംബൈ ഇന്ത്യൻസ് പുഷ്പം പോലെ നേടും എന്നാണു എന്റെ പ്രവചനം . നിലവിൽ ക്രിക്കറ്റ് കളിക്കുന്നവരിൽ ഏറ്റവും ഭാഗ്യവും , കഴിവും ഉള്ള രോഹിത് ജി MI ടീമിനെ നയിക്കുന്നു. സൂര്യ കുമാർ യാദവ് ജിയും , ഇഷാൻ കിഷൻ ജിയുടെ സ്ഥിരതയോടെയുള്ള ബാറ്റിങ് , ബുംറാ ജിയയുടെ തകർപ്പൻ ബൗളിംഗ് പൊള്ളാർഡ് ജിയുടെ ആൾറൗണ്ട് പ്രകടനത്തിൽ ഒക്കെയാണ് MI യുടെ പ്രതീക്ഷ .
Sunil Narain ശരിക്കും ഒരു മാച്ച് വിന്നർ ആണ് . കൽക്കത്തയുടെ വജ്രായുധം . KL Rahul ji, Mayank Agarwal ji , ശിഖർ ധവാൻ ജിയുടെ കളിയും കാണുവാൻ ആഗ്രഹം ഉണ്ട് . Banglore നായി Maxwell ജിയുടെ പ്രകടനം കാണുവാൻ ആഗ്രഹിക്കുന്നു . AB Diewieliers ജി വിരമിച്ചത് പാരയാകും. Lucknow Super Giants, Gujarath Titans എന്നീ പുതിയ ടീമുകൾ മികവ് പുലർത്തും എന്ന് കരുതാം . (വാൽകഷ്ണം .. ഞാൻ സച്ചിൻ ജിയുടെ കടുത്ത ആരാധകൻ ആയതിനാൽ ആണ് മുമ്പേ MI ആരാധകൻ ആയതു . )
https://www.facebook.com/Malayalivartha