സിനിമാനടി ഭാവനയുടെ കേസിനെ കുറിച്ചുള്ള എൻ്റെ നിഗമനങ്ങളും കാഴ്ചപ്പാടുകളും പൊതുജനമദ്ധ്യത്തിൽ പങ്കുവെച്ചപ്പോൾ, കേസിനെ കുറിച്ച് ഞാൻ ഉന്നയിച്ച നിയമവശങ്ങൾ സംബന്ധിച്ച് ഒരു മറുപടിയും ആരും എവിടെയും പറഞ്ഞു കണ്ടില്ല; എന്റെ നിയമപരിജ്ഞാനത്തെ വെല്ലുന്നത് യാതൊന്നും അവരുടെ പക്കൽ ഇല്ല തന്നെ; അതുകൊണ്ട് തന്നെ എന്നെ വ്യക്തിപരമായി ആക്രമിക്കുകയാണ് സിനിമാ നടി ഭാവനയുടെയും അവളുടെ നേതാവ് മഞ്ജു വാര്യരുടെയും രഹസ്യകാമുകന്മാരുടെ നേതൃത്വത്തിൽ സൈബർ ഗുണ്ടകൾ; ആ ഫോട്ടോ പുറത്ത് വിട്ട് സംഗീത ലക്ഷ്മണ

സിനിമാനടി ഭാവനയുടെ കേസിനെ കുറിച്ചുള്ള എൻ്റെ നിഗമനങ്ങളും കാഴ്ചപ്പാടുകളും പൊതുജനമദ്ധ്യത്തിൽ പങ്കുവെച്ചപ്പോൾ, കേസിനെ കുറിച്ച് ഞാൻ ഉന്നയിച്ച നിയമവശങ്ങൾ സംബന്ധിച്ച് ഒരു മറുപടിയും ആരും എവിടെയും പറഞ്ഞു കണ്ടില്ല. എന്റെ നിയമപരിജ്ഞാനത്തെ വെല്ലുന്നത് യാതൊന്നും അവരുടെ പക്കൽ ഇല്ല തന്നെ.
അതുകൊണ്ട് തന്നെ എന്നെ വ്യക്തിപരമായി ആക്രമിക്കുകയാണ് സിനിമാ നടി ഭാവനയുടെയും അവളുടെ നേതാവ് മഞ്ജു വാര്യരുടെയും രഹസ്യകാമുകന്മാരുടെ നേതൃത്വത്തിൽ സൈബർ ഗുണ്ടകൾ. വിമർശനവുമായി സംഗീത ലക്ഷ്മണ വീണ്ടും രംഗത്ത്. അവർ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒന്നുകിൽ മകൻ അമ്മയ്ക്ക് തുണ. അല്ലെങ്കിൽ മകന് അമ്മ തുണ. രണ്ടും കൂടി ആയാലെങ്ങനാ?? ങേ? പ്രിയമുള്ളവരെ, നിങ്ങൾക്കറിയാമല്ലോ... സംഗീതാ ലക്ഷ്മണയോ സംഗീതാ ലക്ഷ്മണയുടെ മകനോ സിനിമാനടി ഭാവനയുടെ റേപ്പ് കേസിൽ പ്രതിയുമല്ല വാദിയുമല്ല സാക്ഷിയുമല്ല. അതുകൊണ്ട് തന്നെ എൻ്റെ മകൻ എന്നെ കുറിച്ച് എന്തൊക്കെ പറയുന്നു എന്നത് സിനിമാനടി ഭാവനയുടെ റേപ്പ് കേസിൽ പ്രസക്തവുമല്ല. പരിഗണനാവിഷയം പോലുമല്ലത്.
ഏത് ആരോപണവും ശരിയാണ് എന്നത് ഉറപ്പിക്കാൻ നമുക്ക് വേണ്ടത് തെളിവുകളാണ്. സിനിമാനടി ഭാവന പറയുന്ന റേപ്പ് നടന്നതാണ്, കാറിനകത്ത് വച്ച് പൾസർ സുനി അവളോട് ചെയ്തത് റേപ്പ് ആണ് എങ്കിൽ അവൾ തെളിവുകൾ നിരത്തി കോടതി മുൻപാകെ അത് തെളിയിക്കണം. ഇനി റേപ്പ് ചെയ്യപ്പെട്ടു എന്ന സിനിമാനടി ഭാവനയുടെ ആരോപണം ശരിയല്ല എങ്കിൽ അതിനുള്ള തെളിവുകൾ ഹാജരാക്കി പ്രതിഭാഗം അത് ശരിയല്ല എന്നത് തെളിയിക്കണം.
സിനിമാനടി ഭാവനയുടെ കേസിനെ കുറിച്ചുള്ള എൻ്റെ നിഗമനങ്ങളും കാഴ്ചപ്പാടുകളും പൊതുജനമദ്ധ്യത്തിൽ പങ്കുവെച്ചപ്പോൾ, കേസിനെ കുറിച്ച് ഞാൻ ഉന്നയിച്ച നിയമവശങ്ങൾ സംബന്ധിച്ച് ഒരു മറുപടിയും ആരും എവിടെയും പറഞ്ഞു കണ്ടില്ല. എന്റെ നിയമപരിജ്ഞാനത്തെ വെല്ലുന്നത് യാതൊന്നും അവരുടെ പക്കൽ ഇല്ല തന്നെ. അതുകൊണ്ട് തന്നെ എന്നെ വ്യക്തിപരമായി ആക്രമിക്കുകയാണ് സിനിമാ നടി ഭാവനയുടെയും അവളുടെ നേതാവ് സിനിമാ നടി മഞ്ജു വാര്യരുടെയും രഹസ്യകാമുകന്മാരുടെ നേതൃത്വത്തിൽ സൈബർ ഗൂണ്ടകൾ.
എനിക്ക് പരാതിയില്ല. എന്നാൽ ഒരപേക്ഷയുണ്ട് - എൻ്റെ മകൻ എന്നെ കുറിച്ചെഴുതിയ ഒരു ഫേസ് ബുക്ക് പോസ്റ്റ് നീയൊക്കെ എടുത്ത് ഉപയോഗിക്കുന്നത് - അങ്ങനെയെങ്കിൽ ഇത് കൂടി, ഇവ കൂടി എടുത്ത് ഉപയോഗിക്കുക. ഈ ചിത്രങ്ങളിൽ കാണുന്ന ഡിജിറ്റൽ തെളിവുകൾ കൂടി എടുത്തുപൊക്കി വാരി വിതറുക. # ഞാനൊരു നല്ല ക്രിമിനൽ അഭിഭാഷകയാണ് എന്നത് പിന്നേം പിന്നേം ഞാൻ തന്നെ എനിക്ക് തെളിയിച്ച് കാണിച്ചു കൊണ്ടിരിക്കുകയാണ്. And I am liking it!!
https://www.facebook.com/Malayalivartha