Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

മോദി സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ സമരം ചെയ്യാൻ കേരളത്തിൽ സമരം ചെയ്യുന്നത് എന്തിന്, ഡൽഹിയിൽ പോയി സമരം ചെയ്യണ്ടേ എന്നു ജി.വിജയരാഘവൻ ഒരു ചർച്ചയിൽ ചോദിക്കുന്നത് കേട്ടു; സമരരീതികൾ മാറണം എന്ന ചർച്ച നടക്കട്ടെ, ഞങ്ങൾ സമരം ചെയ്യില്ല എന്നു പറയുന്നവർ ഈ സമരം മുന്നോട്ട് വെച്ച 12 മുദ്രാവാക്യങ്ങൾ നേടാൻ പിന്നെന്ത് മാർഗ്ഗമാണ് നിങ്ങൾ ഇപ്പോൾ അവലംബിക്കുന്നത് എന്നുകൂടി പറയണം; പ്രതിക്കരിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ

30 MARCH 2022 11:58 AM IST
മലയാളി വാര്‍ത്ത

മോദി സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ സമരം ചെയ്യാൻ കേരളത്തിൽ സമരം ചെയ്യുന്നത് എന്തിന്, ഡൽഹിയിൽ പോയി സമരം ചെയ്യണ്ടേ എന്നു ജി.വിജയരാഘവൻ ഒരു ചർച്ചയിൽ ചോദിക്കുന്നത് കേട്ടു. ആ കുയുക്തി പലരും പങ്കുവെച്ചു കണ്ടുവെന്ന് ചൂണ്ടിക്കാണിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ .

അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ; മോദി സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ സമരം ചെയ്യാൻ കേരളത്തിൽ സമരം ചെയ്യുന്നത് എന്തിന്, ഡൽഹിയിൽ പോയി സമരം ചെയ്യണ്ടേ എന്നു ജി.വിജയരാഘവൻ ഒരു ചർച്ചയിൽ ചോദിക്കുന്നത് കേട്ടു. ആ കുയുക്തി പലരും പങ്കുവെച്ചു കണ്ടു.

ഇവർ 1947 നു മുൻപ് ജീവിച്ചിരുന്നെങ്കിൽ, ഗാന്ധിജിയും നെഹ്രുവും ബ്രിട്ടീഷുകാരെ ഇൻഡ്യയിൽ നിന്ന് ഓടിക്കാൻ ലണ്ടനിൽ പോയി വേണ്ടേ സമരം ചെയ്യാൻ, ഇൻഡ്യയിൽ ഹർത്താൽ നടത്തിയിട്ട് പാവം ഇൻഡ്യാക്കാരെ വലച്ചിട്ട് എന്ത് കാര്യമെന്ന് ചോദിച്ചേനെ ഇല്ലേ? ദണ്ഡിയാത്രയുടെ പിറ്റേന്ന് ഇന്നത്തെ ചില ചാനലുകൾ ഉണ്ടായിരുന്നെങ്കിൽ ഗാന്ധി അനാവശ്യമായി ഉപ്പ് കുറുക്കി, ജനം വലഞ്ഞു എന്ന തലക്കെട്ടിൽ BGM കേൾക്കാമായിരുന്നു.

സമരരീതികൾ മാറണം എന്ന ചർച്ച നടക്കട്ടെ, ഞങ്ങൾ സമരം ചെയ്യില്ല എന്നു പറയുന്നവർ ഈ സമരം മുന്നോട്ട് വെച്ച 12 മുദ്രാവാക്യങ്ങൾ നേടാൻ പിന്നെന്ത് മാർഗ്ഗമാണ് നിങ്ങൾ ഇപ്പോൾ അവലംബിക്കുന്നത് എന്നുകൂടി പറയണം. അതോ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ നിലനിർത്തുക എന്നത് കർഷകരുടെയും തൊഴിലാളികളുടെയും മാത്രം ആവശ്യമാണോ?? നിങ്ങളുടെ ആവശ്യം അല്ലേ??

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (24 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends