ഓൺലൈൻ സദാചാര സുടാപ്പി ആങ്ങളമാർ എന്തൊരു അസ്സഹനീയമായ വെറുപ്പിക്കലാണ്; ഇവന്മാരുടെ കുരു പൊട്ടി തീരുമെന്നെനിക്ക് തോന്നുന്നില്ല; പെൺകുട്ടികളുടെ ഡ്രെസ്സിന്റെ അളവെടുക്കലാണോ നിങ്ങളുടെ പണി; ആഞ്ഞടിച്ച് ജസ്‌ല മാടശേരി

തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾക്കെതിരെ പ്രതികരിക്കുന്നതിൽ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് ആക്ടിവിസ്റ് ജസ്‌ല മാടശേരി. പെൺകുട്ടികളുടെ ഡ്രെസ്സിന്റെ അളവെടുക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജസ്‌ല . വീഡിയോയിലൂടെയാണ് തനിക്ക് പറയാനുള്ളത് ജസ്‌ല പറഞ്ഞത്. ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കു വയ്ക്കുകയും ചെയ്തു. ആ കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ ;
ഈ വൈകിയ വേളയിൽ ഇങ്ങനൊരു വീഡിയോ ചെയ്യാൻ കാരണം... അത്രക്കും വെറുപ്പ് തോന്നീട്ടാണ്...ഓൺലൈൻ സദാചാര സുടാപ്പി ആങ്ങളമാർ എന്തൊരു അസ്സഹനീയമായ വെറുപ്പിക്കലാണ്... OMKV എന്നല്ലാതെ ഒന്നും ഇവന്മാർക്കൊരു മറുപടി ആയി ഞാൻ കാണുന്നില്ല...
ഇവന്മാർ കുരു പൊട്ടിക്കുന്ന പെൺകുട്ടികളൊക്കെ ഇവന്മാരോട് പറയുന്നതും ഓട് മലരേ കണ്ടം വഴി എന്ന് തന്നെ ആണ്... എന്നാലും ഇവന്മാരുടെ കുരു പൊട്ടി തീരുമെന്നെനിക്ക് തോന്നുന്നില്ല.. പെൺകുട്ടികളുടെ ഡ്രെസ്സിന്റെ അളവെടുക്കലാണോ സുടാപ്പി മുസ്ലിം സഹോദരങ്ങളെ നിങ്ങളുടെ പണി.
https://www.facebook.com/Malayalivartha