Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അമ്പതോളം പേർ എനിക്കെതിരെ മുദ്രാവാക്യം വിളിച്ചു; അട്ടഹസിച്ചു കൊണ്ട് രംഗത്ത് വന്നു; ചീത്ത വിളിച്ചു; അരമണിക്കൂറോളം താണ്ഡവം നടത്തി; അവരാരും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു നടപടി താൻ സ്വീകരിച്ചു; വന്നവരിൽ കുറച്ചു പേരെ പിരിച്ചുവിടാൻ തീരുമാനിച്ചു; അതവർക്ക് ഞെട്ടലായി; ഒരു ദിവസം ഓഫീസിലേക്ക് വന്ന താൻ കണ്ട കാഴ്ച്ച! എന്റെ ബലഹീനത ദീനാനുകമ്പയായിരുന്നു; എജിയുടെ പിടിവാശി മാറ്റിയ തൊഴിലാളി നേതാവിന്റെ നാടകീയ നീക്കത്തെ കുറിച്ച് മുൻ എ ജി ജയിംസ് കെ ജോസഫ്

08 APRIL 2022 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

എജിയുടെ പിടിവാശി മാറ്റിയ തൊഴിലാളി നേതാവിന്റെ നാടകീയ നീക്കത്തെ കുറിച്ച് വിവരിച്ചു രംഗത്തുവന്നിരിക്കുകയാണ് മുൻ എ ജി ജയിംസ് കെ ജോസഫ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; അവകാശങ്ങൾക്കുവേണ്ടിയുള്ള നിവേദനങ്ങൾ സമർപ്പിക്കുമ്പോൾ താഴ്മയായി അപേക്ഷിക്കുന്നു എന്ന വാക്കുകൾ വേണ്ട എന്നാണ് ഗവൺമെന്റ് നിർദേശം. അതൊരു നല്ല നിർദ്ദേശമാണ്.കാരണം താഴ്മയായി അപേക്ഷിക്കുന്നു എന്ന വാക്കുകൾ അധികാര വർഗ്ഗത്തിനോടുള്ള വിധേയത്വത്തിന് സൂചനയാണ്.

അമേരിക്കയിൽ പോലും പ്രസിഡണ്ടിനെ മിസ്റ്റർ പ്രസിഡന്റ് എന്നാണ് അഭിസംബോധന ചെയ്യുന്നത് ഇവിടെ മാത്രമാണ് സാർ എന്ന വിളി പരക്കെ ഉള്ളത്. അതൊരു വിധേയത്വത്തിന് പ്രകടനമാണ്. വിധേയത്വം വേണ്ട എന്ന് ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഒരു നിർദേശം വന്നത് വളരെ നല്ലൊരു കാര്യം തന്നെയാണ്. ഇതെല്ലാം മാറാൻ ഇനിയും സമയമെടുക്കും.

താൻ ചെയ്തിരുന്നത് വിധേയത്വത്തിന് ആവശ്യമില്ലാത്ത ഒരു ജോലിയായിരുന്നു. എ ജി അക്കൗണ്ട് ജനറൽ എന്ന് പറയുന്നത് ആരോടും വിധേയത്വം ആവശ്യമില്ലാത്ത ഒരു ജോലിയാണ്. എന്നാൽ താൻ ആരോടും അഹങ്കാരം കാണിച്ചിട്ടില്ല. എന്റെ സ്റ്റാഫിനെ സഹപ്രവർത്തകരായി മാത്രമേ കണ്ടിട്ടുള്ളൂ.

ഞങ്ങളുടെ പ്രവർത്തന രീതിയുടെ ഏറ്റവും നല്ല ഉദാഹരണം 'ആളില്ല കസേര' എന്ന ആക്ഷേപ ഹാസ്യം വന്നതോടെ എജി ഓഫീസിലെ ഇമേജ് തകർക്കുന്ന ഒരു കവിതയായിരുന്നു അത്. ആ കവിതയോട് ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതികരിച്ചിരുന്നു. ഞങ്ങളുടെ ഇമേജിന് കോട്ടം സംഭവിക്കുന്നത് കൊണ്ട് എല്ലാവരും ഒന്നിച്ചു നിൽക്കണം എന്ന് താൻ പറഞ്ഞു. തകർന്നുപോയ ഇമേജ് ഒന്ന് പിടിച്ചെടുക്കാൻ ആയിട്ട് ഒന്നിച്ചു നിൽക്കാൻ എല്ലാവരോടും പറഞ്ഞു അന്ന് അവിടെയുള്ള എല്ലാവരും എന്നോടൊപ്പം നിന്ന് അതുകൊണ്ട് ആ ലക്ഷ്യം വിജയകരമായി.

എന്റെ ഈ ഒരൊറ്റ മനോഭാവം കൊണ്ടാണ് അങ്ങനെ സംഭവിച്ചത് ആരിൽനിന്നും വിധേയത്വം താൻ ആഗ്രഹിച്ചിട്ടില്ല. ആരുടെ അഹങ്കാരം സഹിക്കാനും താൻ തീരുമാനിച്ചിരുന്നില്ല. എല്ലാവരും ഒരേ പോലെ ജോലി ചെയ്യാനായിരുന്നു തന്റെ ലക്ഷ്യം. മൂവായിരത്തിലധികം ആൾക്കാർ ഉള്ള ഒരു ഓഫീസിൽ താൻ ഒറ്റയാനാണ് . അപ്പോഴായിരുന്നു എൻ ജിഒ സിഎജിക്കെതിരെയുള്ള സമരം നടത്തുന്നത്.

ശക്തമായി തന്നെ എന്റെ ഉത്തരവാദിത്വം ഞാൻ നിർവഹിച്ചു. അപ്പോൾ ഞാൻ മറ്റ് യൂണിയൻ സഹായിച്ചു എന്ന തരത്തിൽ ഒരു പ്രചരണം അവിടെ ഉണ്ടായി. ശമ്പളം കൊടുത്ത് വൈകുന്നേരം ഞാൻ റിലാക്സ് ചെയ്തിരുന്നപ്പോൾ 10 അമ്പതോളം പേർ എനിക്കെതിരെ മുദ്രാവാക്യം വിളിച്ചു. തനിക്കെതിരെ അട്ടഹസിച്ചു കൊണ്ട് രംഗത്ത് വന്നു. അരമണിക്കൂറോളം താണ്ഡവം നടത്തി. പാപ്പൻ ഉണ്ടായിരുന്നു കൂടെ. പേടിയൊന്നും ഇല്ല . പക്ഷേ കുറെ ചീത്ത വിളി കേട്ടു.

അവർ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു നടപടി താൻ സ്വീകരിച്ചു. ഈ വന്നവരിൽ കുറച്ചുപേർ ജോലി ചെയ്യുന്നവരായിരുന്നു. എ ജിക്ക് അവരിൽ ചിലരെ പിരിച്ചുവിടാൻ കഴിയുമല്ലോ.അതുകൊണ്ട് ആ അധികാരം ഉപയോഗിച്ച് ഞാനവരെ പിരിച്ചു വിടാൻ തീരുമാനിച്ചു. ഇത് അവർ ഒട്ടും പ്രതീക്ഷിച്ചില്ല. അവർക്കത് ഞെട്ടലായി പോയി.

മറ്റുള്ള മാർക്സിസ്റ്റ് നേതാക്കന്മാരെ പോലെ അല്ലായിരുന്നു പാപ്പൻ . അദ്ദേഹം ചിരിക്കുമായിരുന്നു. നയചാതുര്യം ഉണ്ടായിരുന്നു. എന്റെ തീരുമാനത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നുവെന്ന് മനസ്സിലാക്കിയ പാപ്പൻ അടവ് മാറ്റി. ഒരു ദിവസം ഓഫീസിലേക്ക് ഞാൻ വന്നപ്പോൾ ഓഫീസിലെ ഏറ്റവും അവശരായ ഒരാളെ അവിടെ കിടത്തി നിരാഹാരസമരം അവർ തുടങ്ങി.

എന്നിരുന്നാലും ആ പ്രശ്നങ്ങൾ എല്ലാം ഒരു വിധത്തിൽ പരിഹാരമായി.സമരം അവസാനിച്ചു. എന്റെ ബലഹീനത ദീനാനുകമ്പ ആയിരുന്നു. അതുവച്ച് ചിലർ എന്നെ ചൂഷണം ചെയ്തിരുന്നു.എന്നെ സംബന്ധിച്ച് ആരെയും നശിപ്പിക്കണം എന്ന ആഗ്രഹം ഇല്ലായിരുന്നു. എനിക്ക് ഒരു പാരന്റൽ ലീഡർഷിപ്പ് ഉണ്ടെന്ന് കാണിച്ചുകൊടുക്കുക എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ . എന്തായാലും എന്റെ ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (53 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends