Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഞാന്‍ അനുഭവിക്കുന്നത് പോലെയുള്ള വേദനയാണ് ഇന്ന് ദിലീപും അനുഭവിക്കുന്നത്.. എന്റെ മകള്‍ കൊല്ലപ്പെട്ടു... കൊലപാതകം എന്ന് പറഞ്ഞാല്‍ സാധാരണ രീതിയിലുള്ള കൊലപാതകമല്ല എന്റെ മകള്‍ക്ക് നേരെയുണ്ടായത്.. ശരീരത്തില്‍ 38 കുത്തുകളാണ്.. ദിലീപ് നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുക്കുമെന്ന് എനിക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല; ദിലീപിനും ഒരു പെണ്‍കുട്ടിയുണ്ട്.. അതുകൊണ്ട് തന്നെ ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു! ജിഷയുടെ അമ്മയുടെ വെളിപ്പെടുത്തൽ...

08 APRIL 2022 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

തന്റെ ജീവിതം പ്രതിസന്ധിയിലെന്ന പരാതിയുമായി ജിഷയുടെ 'അമ്മ രാജേശ്വരി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കിട്ടിയ ധനസഹായം തീർന്നതോടെ ഹോംനഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതമെന്നാണ് രാജേശ്വരി വ്യക്തമാക്കിയത്. അതേസമയം, സ്വരൂപിച്ച മുഴുവൻ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വിശദീകരിച്ചു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച തുക കൊണ്ട് അമ്മ രാജേശ്വരിക്ക് സർക്കാർ പുതിയ വീട് പണിയുകയും ചെയ്തിരുന്നു. ജിഷയുടെ മരണത്തെ തുടർന്ന് സർക്കാർ ജോലി കിട്ടിയ സഹോദരി ദീപയ്ക്കൊപ്പമാണ് രാജേശ്വരി ഇപ്പോള്‍ താമസിക്കുന്നത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ദിലീപും താനും അനുഭവിക്കുന്നത് ഒരേ മനപ്രയാസമെന്നാണ് ജിഷയുടെ അമ്മ പറയുന്നത്. ശാരീരികമായി ആള്‍ക്കാർ അക്രമിച്ചില്ലെങ്കിലും പ്രയാസങ്ങള്‍ ഒരുപാടുണ്ടായി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് പറയുന്നത് പോലെയാണ് കാര്യങ്ങള്‍. ദിലീപും മഞ്ജു വാര്യറുമായുള്ള ബന്ധത്തില്‍ എന്തെങ്കിലും പ്രയാസങ്ങളുണ്ടായിക്കാണും. അത് സാധാരണമാണ്. അതുമായി ബന്ധപ്പെട്ട് അദ്ദേഹം എന്തെങ്കിലും പറഞ്ഞു കാണും. എന്നുവെച്ച് അദ്ദേഹം ഇതൊന്നും ചെയ്യില്ലെന്നും ജിഷയുടെ അമ്മ രാജേശ്വരി പറയുന്നു. ശരിക്കും പറഞ്ഞാല്‍ എല്ലാവർക്കും ഇഷ്ടപ്പെടുന്ന സനിമകളാണ് ദിലീപിന്റേത്. അത്രയും ഹാസ്യം നിറഞ്ഞ സിനിമകളാണ് അദ്ദേഹത്തിന്റേത്. ഒരു കുടുംബ ജീവിതം നയിക്കാനുള്ള സന്ദേശങ്ങളൊക്കെയുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ നന്നായി അഭിനയിക്കുന്ന നടന്‍മാരാണ്. എന്നാല്‍ ഹാസ്യം നന്നായി അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം നിറപ്പിച്ച് ചിരിപ്പിക്കുന്ന സിനിമകള്‍ ദിലീപിന്റെതാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാവർക്കും ഇഷ്ടമാവുന്നുവെന്നും രാജേശ്വരി പറയുന്നു. ഞാന്‍ അനുഭവിക്കുന്നത് പോലെയുള്ള വേദനയാണ് ഇന്ന് ദിലീപും അനുഭവിക്കുന്നത്. എന്റെ മകള്‍ കൊല്ലപ്പെട്ടു. കൊലപാതകം എന്ന് പറഞ്ഞാല്‍ സാധാരണ രീതിയിലുള്ള കൊലപാതകമല്ല എന്റെ മകള്‍ക്ക് നേരെയുണ്ടായത്. ശരീരത്തില്‍ 38 കുത്തുകളാണ്. കാര്യങ്ങളൊക്കെ ശരിക്കും ഞാന്‍ ഇപ്പോള്‍ അറിഞ്ഞ് വരുന്നതേയുള്ളൂ. കൊച്ച് മരിച്ചതോടെ ശരീരവും മനസ്സും വിറങ്ങലിച്ച അവസ്ഥയിലായിരുന്നു. അതില്‍ നിന്നെല്ലാം മോചിതനായി വരുന്നതേയുള്ളു.

ദിലീപ് നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുക്കുമെന്ന് എനിക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. ദിലീപിനും ഒരു പെണ്‍കുട്ടിയുണ്ട്. അതുകൊണ്ട് തന്നെ ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് ഞാന്‍ ഉറപ്പിച്ച് പറയുകയാണ്. ഈ ലോകം അത്രയ്ക്കും ഇഷ്ടപ്പെടുന്ന നടന്‍ കൂടിയാണ് ദിലീപെന്നും ജിഷയുടെ അമ്മ പറയുന്നു. അക്രമിക്കപ്പെട്ട നടിയോടൊപ്പവും ദിലീപിനോടൊപ്പവും എനിക്ക് നില്‍ക്കണം. അക്രമിക്കപ്പെട്ടത് ഒരു എന്നേപ്പോലെ ഒരു പെണ്ണാണ്. അതുകൊണ്ട് അവരോടൊപ്പം നില്‍ക്കണം. മറുവശത്ത് ദിലീപ് വളരെ ചെറിയ നിലയില്‍ നിന്നും കയറി വന്ന ആളാണ്. ഈ കണ്ട കാലം വരെ അദ്ദേഹത്തിന്റെ പേരില്‍ ഒരു ചീത്തപ്പേരും ഉണ്ടായിട്ടില്ല. അതോടൊപ്പം തന്നെ പട്ടിണിക്കിടക്കാതെ ഒരു നേരത്തെ ആഹാരം തരാനും സുഖമില്ലാതാവുമ്പോള്‍ ആശുപത്രിയില്‍ പോവാനുള്ള സഹായം ദിലീപ് അല്ല ആരായും നല്‍കിയാല്‍ വലിയ അനുഗ്രഹമാവുമെന്നും ജിഷയുടെ അമ്മ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (3 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (3 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (4 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (4 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (4 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (6 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (6 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends