മന്ത്രി അനൂപ് ജേക്കബിന്റെ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ കരുവാറ്റയില്‍ ദേശീയപാതയില്‍ മന്ത്രി അനൂപ് ജേക്കബിന്റെ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരുക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























