ശബരിമലയില്‍ ടെലിമെഡിസിന്‍ സൗകര്യം

ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ മേഖലയിലെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിദൂര സ്ഥലത്ത് ഇരുന്നുകൊണ്ട് ചികിത്സ നിര്‍ദ്ദേശിക്കുന്ന ടെലിമെഡിസിന്‍ സേവനം ഇനി ശബരിമല തീര്‍ഥാടകര്‍ക്ക് ലഭ്യമാകും.
\'ജിപ്‌മെര്‍\' ആണ് ടെലി മെഡിസിന്‍ സൗകര്യമൊരുക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐഎസ്ആര്‍ഒയുമാണ് ജിപ്‌മെറിനെ ഇതിനുള്ള നോഡല്‍ ഏജന്‍സിയായി തിരഞ്ഞെടുത്തത്. 24 മണിക്കൂറും വിദഗ്ധ സഹായം ലഭ്യമാകുന്ന ടെലിമെഡിസിന്‍ സെന്റര്‍ ഇതിനായി ജിപ്‌മെറില്‍ തുറക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























