Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

കോവിഡ് ഭീതി ഒഴിഞ്ഞതോടെ ബൂസ്റ്റര്‍ എടുക്കാന്‍ ആളില്ല.... പതിനെട്ട് വയസിന് മുകളിലുള്ളവരുടെ ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ എടുക്കാന്‍ ആളുകളുടെ എണ്ണത്തില്‍ കുറവ്, വാക്‌സിന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കുറയുന്നു

12 APRIL 2022 09:12 AM IST
മലയാളി വാര്‍ത്ത

കോവിഡ് ഭീതി ഒഴിഞ്ഞതോടെ ബൂസ്റ്റര്‍ എടുക്കാന്‍ ആളില്ല.... പതിനെട്ട് വയസിന് മുകളിലുള്ളവരുടെ ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ എടുക്കാന്‍ ആളുകള്‍ മടി കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.


സ്വകാര്യ കേന്ദ്രങ്ങളില്‍ എത്തി വാക്സിന്‍ എടുക്കാനുള്ള തിരക്ക് നന്നേ കുറവായി തുടങ്ങി. സ്വകാര്യ മേഖലയിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണവും വളരെ കുറവാണ്. വരും ദിവസങ്ങളിലെ പ്രതികരണമറിഞ്ഞ ശേഷം മാത്രം കൂടുതല്‍ സൗകര്യം ഒരുക്കാനുള്ള തീരുമാനത്തിലാണ് സ്വകാര്യ മേഖല. ബൂസ്റ്റര്‍ ഡോസിനോടുള്ള അലംഭാവം സര്‍ക്കാര്‍ മേഖലയിലും പ്രകടമായിരിക്കുകയാണ്.

 



പ്രധാന വാക്സിന്‍ ഡോസുകളെല്ലാം സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണമായും സൗജന്യമായതിനാല്‍ ഏറെക്കുറെ നിര്‍ജീവമായിരുന്ന സ്വകാര്യ മേഖലയിലേക്കാണ് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ഇപ്പോള്‍ പൂര്‍ണമായും എത്തുന്നത്. പക്ഷേ, രണ്ടുദിവസം കഴിഞ്ഞിട്ടും വാക്സിന്‍ സ്റ്റോക്കുള്ള പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നും തിരക്കില്ല.മാത്രവുമല്ല കോവിഡ് ഭീതി ഒഴിഞ്ഞതാണ് മറ്റൊരു കാരണം.

രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞ് മതി ബൂസ്റ്റര്‍ ഡോസ് എന്നുള്ളത് കൊണ്ട് വലിയൊരു വിഭാഗം ആളുകള്‍ക്ക് ഇനിയും സമയപരിധി ആകാന്‍ ഇനിയും സമയമുള്ളവരുണ്ട്.

 



ഏറ്റവുമധികം ചികില്‍സാ സൗകര്യമുള്ള തലസ്ഥാനത്ത് കോവിന്‍ പോര്‍ട്ടലില്‍ കണക്കുകള്‍ പ്രകാരം ബൂസ്റ്റര്‍ ഡോസിനായി 23 സ്വകാര്യ കേന്ദ്രങ്ങളാണ് ഉള്ളത്.

എറണാകുളത്ത് ഇത് 26ഉം മറ്റ് കേന്ദ്രങ്ങളില്‍ ഇതിലും കുറവുമാണ്. ആദ്യഘട്ടത്തില്‍ വാക്സിനേഷനായി സ്റ്റോക്കെടുത്ത് തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ തന്നെ സൗജന്യമായി വാക്സിന്‍ ലഭിക്കാന്‍ തുടങ്ങിയതോടെ സ്വകാര്യ മേഖലയില്‍ ആരും എടുക്കാന്‍ എത്താതെയായി.

 



നിലവില്‍ ഒന്നര ലക്ഷത്തിലധികം ഡോസ് വാക്സിനാണ് സ്വകാര്യ മേഖലയിലുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ സൗജന്യമായിരുന്നപ്പോഴും വാക്സിനേഷന്‍ തുടര്‍ന്ന ആശുപത്രികളുടെ പക്കലുള്ള കാലാവധി തീരാറായ വാക്സിന്‍ സ്റ്റോക്ക് സര്‍ക്കാര്‍ തിരികെയെടുത്ത് മാറ്റിക്കൊടുക്കുന്ന നടപടിയിലാണ്.


സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയ വാക്സിന്‍ സ്റ്റോക്കില്‍ നിന്ന് വാങ്ങിയ വാക്സിനായിരുന്നു ഇവ. ഇതിനിടെ കോവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവക്ക് കഴിഞ്ഞ ദിവസം വില കുറച്ചിട്ടുണ്ടായിരുന്നു.

 



മുന്‍പ് കൂടിയ വിലക്ക് സ്റ്റോക്ക് എടുത്തവര്‍ക്ക് നഷ്ടം വരാതിരിക്കാന്‍ പകരം വാക്സിന്‍ വയലുകള്‍ നല്‍കാമെന്ന് ധാരണയായതോടെ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം ഒഴിവായിട്ടുണ്ട്.

60ന് മുകളിലുള്ളവരടക്കം മുന്‍ഗണനാ വിഭാഗത്തിലെ സര്‍ക്കാര്‍ മേഖലയിലെ ബൂസ്റ്റര്‍ ഡോസിനും ആളില്ല. ഇതുവരെ 13000 പേര്‍ പോലും വാക്സിന്‍ എടുത്തിട്ടില്ലെന്നാണ് സൂചനകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (6 hours ago)

Malayali Vartha Recommends