Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ശിക്ഷ വിധിക്കുന്നത് കൊലപാതകം നടന്നു പതിനേഴു വര്‍ഷത്തിനു ശേഷം... എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ ശ്യാമള്‍ മണ്ഡലിനെ തലസ്ഥാന നഗരത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വഴിയില്‍ തള്ളിയ കേസില്‍ രണ്ടാം പ്രതിയായ ആന്‍ഡമാന്‍ സ്വദേശി മുഹമ്മദലി കുറ്റക്കാരനെന്ന് 17 വര്‍ഷത്തിനുശേഷം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തി, പ്രതിയുടെ ശിക്ഷ ഇന്ന് വിധിക്കും

13 APRIL 2022 07:47 AM IST
മലയാളി വാര്‍ത്ത

ശിക്ഷ വിധിക്കുന്നത് കൊലപാതകം നടന്നു പതിനേഴു വര്‍ഷത്തിനു ശേഷം... എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ ശ്യാമള്‍ മണ്ഡലിനെ തലസ്ഥാന നഗരത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വഴിയില്‍ തള്ളിയ കേസില്‍ രണ്ടാം പ്രതിയായ ആന്‍ഡമാന്‍ സ്വദേശി മുഹമ്മദലി കുറ്റക്കാരനെന്ന് 17 വര്‍ഷത്തിനുശേഷം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തി.

കുടുംബ സുഹൃത്തായ മുഹമ്മദലിയും കൂട്ടുപ്രതിയും നേപ്പാള്‍ സ്വദേശി ദുര്‍ഹ ബഹദബൂറും ചേര്‍ന്നാണ് ശ്യാമളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോര്‍ട്ട് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐയുടെ കണ്ടെത്തലും സമാനമായിരുന്നു.

 


ശ്യാമളിന്റെ ഫോണ്‍ രേഖകളായിരുന്നു കേസിന്റെ വഴിത്തിരിവായത്. മുഹമ്മദലിയാണ് ഹോസ്റ്റലില്‍ നിന്ന് ശ്യാമളിനെ കിഴക്കേക്കോട്ടയിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെ നിന്നാണ് ശ്യാമളിനെ രണ്ടു പേരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്.

അതിനുശേഷം ശ്യാമളിന്റെ ഫോണില്‍ നിന്ന് അച്ഛന്‍ ബസദേവ് മണ്ഡലിനെ വിളിച്ച് 20 ലക്ഷം ആവശ്യപ്പെടുകയുണ്ടായി. പണവുമായി പിതാവ് ചെന്നൈയില്‍ അലയുന്നതിനിടെ ശ്യാമളിന്റെ മൃതദേഹം കോവളത്ത് കണ്ടെത്തിയ വിവരം അറിഞ്ഞത്. ഇതിനു പിന്നാലെ ശ്യാമളിന്റെ ഫോണ്‍ ചെന്നൈയിലെ ഒരു കടയില്‍ വിറ്റ ശേഷം ആന്‍ഡമാനിലേക്ക് കടന്ന മുഹമ്മദലി അവിടെ നിന്നുമാണ് പൊലീസ് പിടിയിലായത്.

രണ്ടാം പ്രതിയായ ദുര്‍ഹ ബഹദബൂറിനെ ഇതുവരെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒരു ഹോട്ടല്‍ തൊഴിലാളി ആയിരുന്നുവെന്നാണ് സൂചനകള്‍.

 



ശ്യാമളിന്റെ പിതാവ് ബസദേവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 2008ലാണ് അന്വേഷണം സിബിഐയ്ക്ക് വിടുന്നത്.ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്ികലും ദുര്‍ഹ ബഹദബൂറിനെതിരെ കണ്ടെത്താനായില്ല. 2020 ഫെബ്രുവരിയില്‍ തുടങ്ങിയ വിചാരണ കൊവിഡ് വ്യാപനം കാരണം ഇടയ്ക്ക് വച്ച് മുടങ്ങി. കേസില്‍ 56 സാക്ഷികളെയാണ് വിസ്തരിച്ചത്.

അതേസമയം പണം പലിശയ്ക്ക് നല്‍കാറുള്ള ബസുദേവിന്റെ കൈയില്‍ വളരെയധികം പണമുണ്ടെന്ന ധാരണയിലാണ് പ്രതികള്‍ മകനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടത്. ശ്യാമളിന്റെ ഫോണിലെ അവസാന കാള്‍ മുഹമ്മദിലുടേതാണ് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരവായത്. ശ്യാമളിന്റെ ഫോണ്‍ ചെന്നൈയില്‍ വിറ്റശേഷം ആന്‍ഡമാനിലേക്ക് കടന്ന പ്രതിയെ അവിടെ നിന്നാണ് പൊലീസ് പിടികൂടിയത്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (18 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (24 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (37 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (44 minutes ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (56 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (59 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (2 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (3 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends