തിരുവനന്തപുരം റൂറൽ ഇൽ എസ പി ട്രിവാൻഡ്രം റൂറൽ രണ്ടു മാസം മുന്നേ നടന്ന ഒരുറേപ്പ് അധികം ആരും അറിഞ്ഞു കാണില്ല; ഒരു സെറ്റ്ൽമെന്റിൽ അമ്മയെ സെക്ക്ഷ്വലി ഉപയോഗിച്ച പ്രതി 16ഉം 13 ഉം വയസുള്ള പെൺകുട്ടികളെ കൂടി റേപ്പ് ചെയ്തു; റേപ്പ് ചെയ്യപ്പെട്ട കുഞ്ഞുങ്ങൾ അതിജീവിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള മാറ്റിയെടുക്കലിൽ ഒന്നാണെന്ന് ധന്യ രാമൻ

തിരുവനന്തപുരം റൂറലിൽ എസ് പി ട്രിവാൻഡ്രം റൂറൽ രണ്ടു മാസം മുന്നേ നടന്ന ഒരുറേപ്പ് അധികം ആരും അറിഞ്ഞു കാണില്ലല്ലെന്ന് ചൂണ്ടിക്കാണിച്ച് ധന്യരാമൻ. ഒരു സെറ്റ്ൽമെന്റിൽ അമ്മയെ സെക്ക്ഷ്വലി ഉപയോഗിച്ച പ്രതി 16ഉം 13 ഉം വയസുള്ള പെൺകുട്ടികളെ കൂടി റേപ്പ് ചെയ്തു. റേപ്പ് ചെയ്യപ്പെട്ട കുഞ്ഞു ധന്യ രാമന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; തിരുവനന്തപുരം റൂറൽ ഇൽ എസ പി ട്രിവാൻഡ്രം റൂറൽ രണ്ടു മാസം മുന്നേ നടന്ന ഒരുറേപ്പ് അധികം ആരും അറിഞ്ഞു കാണില്ല.
ഒരു സെറ്റ്ൽമെന്റിൽ അമ്മയെ സെക്ക്ഷ്വലി ഉപയോഗിച്ച പ്രതി 16ഉം 13 ഉം വയസുള്ള പെൺകുട്ടികളെ കൂടി റേപ്പ് ചെയ്തു. ഞെട്ടലോടെയാണ് ഇത് ഉൾക്കൊണ്ടത്. അതിൽ 13 വയസുള്ള പെൺകുഞ്ഞിനെ പ്രതിയുടെ മറ്റൊരു സുഹൃത്ത് കൂടി റേപ്പ് ചെയ്തു. രണ്ടു ദിവസത്തെ മൊഴി എടുക്കൽ, മെഡിക്കൽ, മജിസ്‌ട്രേറ്റ് ന്റെ 164 എല്ലാം കൂടെ അവരാകെ വല്ലാത്തൊരു മാനസീക അവസ്ഥയിലായിരുന്നു. 13 വയസുള്ള കുട്ടി പറഞ്ഞാൽ എങ്കിലും ഉൾക്കൊള്ളും പേടി തോന്നിയത് 16 കാരിയുടെ വാക്കുകളെയാണ്.
വനിതാ ശിശു വികസന വകുപ്പിന്റെ ഷെൽട്ടർ ഹോമിൽ പോലീസുകാരോടൊപ്പം അവരെ ഏല്പിച്ചിട്ട് വരുമ്പോൾ നിസ്സoഗരായി നിൽക്കുന്ന കുട്ടികളുടെ മുഖം തന്നെയാണ് ഓർമ. ബോബിയോട് ഈ കുഞ്ഞുങ്ങളുടെ വിവരം ഇടയ്ക്ക് തിരക്കാറുണ്ട്. രണ്ടു മാസത്തിനിപ്പുറം അവർ വലിയ മാറ്റം ഉള്ളവരായി. ലക്ഷ്യബോധമുള്ളവരായി. ഉള്ളിലെ സംഘർഷം കുറഞ്ഞു വന്നു.
മുൻപ് ഈ വകുപ്പിനെ വിമർശിച്ചിട്ടുണ്ട്. അവർ നല്ലത് ചെയ്യുമ്പോൾ അത് വിളിച്ചു പറയേണ്ട ആവശ്യവും ഉണ്ട്. കാരണം റേപ്പ് ചെയ്യപ്പെട്ട കുഞ്ഞുങ്ങൾ അതിജീവിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള മാറ്റിയെടുക്കലിൽഒന്നാണ്.
വനിതാ ശിശു ക്ഷേമ വകുപ്പിന് കൃത്യമായി ഇനിയും ഉത്തരവാദിത്വം നിറവേറ്റാൻ പറ്റട്ടെ.
https://www.facebook.com/Malayalivartha