തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടുത്തം... ബൈക്ക് വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തം.... 32 ബൈക്കുകള്‍ കത്തി നശിച്ചു, ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്, ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു, തിരുവനന്തപുരം മുട്ടത്തറയിലാണ് സംഭവം

തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടുത്തം... ബൈക്ക് വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തം.... 32 ബൈക്കുകള്‍ കത്തി നശിച്ചു,
ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്, ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു, തിരുവനന്തപുരം മുട്ടത്തറയിലാണ് സംഭവം നടന്നത്.
കടയിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി, ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അപകട കാരണം വ്യക്തമല്ല.
"
https://www.facebook.com/Malayalivartha