Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടം... ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ശ്രീലങ്കൻ ഓപ്പണര്‍ പാതും നിസങ്ക


അവയവദാനത്തിലൂടെ കേരളത്തിൻറെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ 10 മാസക്കാരി ആലിൻ ഷെറിൻറെ വീട്ടിലെത്തി മുഖ്യമന്ത്രി ....കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തി മടങ്ങി


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...

ഇനി റോഡ് കുഴിക്കണമെങ്കില്‍ 'സുഗമ' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.... തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളില്‍ ജല അതോറിറ്റിയുടെ കുഴിയെടുപ്പിന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ റോഡുകുഴിക്കല്‍ അനുവദിക്കില്ല

09 MAY 2022 07:22 AM IST
മലയാളി വാര്‍ത്ത

More Stories...

ഈ വർഷത്തിലെ ആദ്യ സൂര്യഗ്രഹണം ഇന്ന്... ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് ശാസ്ത്രലോകം

ശബരിമല സ്വർണക്കൊള്ളയിൽ ഇഡി നോട്ടീസ് നൽകിയ നടൻ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഇഡി കൊച്ചി ഓഫീസിൽ ഹാജരായേക്കും

അവയവദാനത്തിലൂടെ കേരളത്തിൻറെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ 10 മാസക്കാരി ആലിൻ ഷെറിൻറെ വീട്ടിലെത്തി മുഖ്യമന്ത്രി ....കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തി മടങ്ങി

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍

ഇനി റോഡ് കുഴിക്കണമെങ്കില്‍ 'സുഗമ' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.... തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളില്‍ ജല അതോറിറ്റിയുടെ കുഴിയെടുപ്പിന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ റോഡുകുഴിക്കല്‍ അനുവദിക്കില്ല

അടിയന്തര ജോലികളുടെ അനുമതിക്ക് പോര്‍ട്ടലില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്്. ജനങ്ങള്‍ക്കും ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡ് കുഴിക്കല്‍ തടയാനും തദ്ദേശവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കഴിഞ്ഞു. വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മയുണ്ടാക്കുന്ന പ്രതിസന്ധി പരിഹരിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

 



പൈപ്പിടലിന് റോഡുകള്‍ കുഴിക്കുന്നതും പണി തീര്‍ക്കുന്നതുമായ സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സുഗമയില്‍ നല്‍കണം. റോഡ് കുഴിക്കുന്നതെപ്പോള്‍, പണിതീര്‍ക്കുന്നതെപ്പോള്‍, എസ്റ്റിമേറ്റ്, റീ ടാര്‍ചെയ്ത് പൂര്‍ത്തീകരിച്ച റോഡിന്റെ ബാധ്യതാസമയപരിധി തുടങ്ങിയ വിവരങ്ങളും സുഗമയില്‍ ചേര്‍ക്കേണ്ടതാണ്. ഇത് രേഖപ്പെടുത്തിയ ബോര്‍ഡ് നിര്‍മാണസ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്നാണ് തദ്ദേശവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.

അതേസമയം കുഴിക്കുന്ന റോഡുകളുടെ നിര്‍മാണത്തിന് ആവശ്യമായ തുകയുടെ 10 ശതമാനം നേരത്തേ കെട്ടിവെക്കണം. പൈപ്പുപൊട്ടല്‍, ചോര്‍ച്ച പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ സെക്യൂരിറ്റി നിക്ഷേപത്തിന്റെ ആവശ്യമില്ല. നന്നാക്കിയ റോഡുകള്‍ക്ക് ഒരുവര്‍ഷമാണ് അറ്റകുറ്റപ്പണിക്കുള്ള കരാര്‍ കാലാവധിയുള്ളത്.

 

പൈപ്പിടുന്ന ജോലികള്‍ കരാറുകാരുടെ മാത്രം ഉത്തരവാദിത്വമാക്കാതെ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണം. സാധനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കണം. റോഡുകുഴിക്കാനും നന്നാക്കാനും അളവുള്‍പ്പെടെയുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചു.ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത് തദ്ദേശവകുപ്പ് എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട ശേഷമാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സൂര്യഗ്രഹണം ഇന്ന്... ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് ശാസ്ത്രലോകം  (10 minutes ago)

നരേന്ദ്രമോദി ഇസ്രയേൽ സന്ദർശിക്കും...  (23 minutes ago)

ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്മാന്‍ ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും  (44 minutes ago)

ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ശ്രീലങ്കൻ ഓപ്പണര്‍ പാതും നിസങ്ക  (51 minutes ago)

നടൻ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഇഡി കൊച്ചി ഓഫീസിൽ ഹാജരായേക്കും  (1 hour ago)

കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുന്നത് പരി​ഗണിക്കു‌മെന്ന് മുഖ്യമന്ത്രി  (1 hour ago)

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (5 hours ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (5 hours ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (5 hours ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (6 hours ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (6 hours ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (6 hours ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (6 hours ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (6 hours ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (6 hours ago)

Malayali Vartha Recommends