Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

200 മണിക്കൂർ ഓഡിയോ! എല്ലാത്തിലും കാവ്യയും അമ്മയും.. എന്നിട്ടും പ്രതിയല്ലന്ന്... ക്രൈം ബ്രാഞ്ച് പ്രഹസനമോ?

10 MAY 2022 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

പുരുഷ യാത്രക്കാർക്കും നൽകുന്നത് സീറോ ടിക്കറ്റ്, അവർ നൽകുന്ന പണം സ്വന്തം പോക്കറ്റിലാക്കി കണ്ടക്ടർന്മാർ. ടിക്കറ്റ് ശ്രദ്ധിക്കുന്നവർ ചോദ്യം ചെയ്താൽ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് പകരം ടിക്കറ്റ് നൽകും; പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍

അന്വേഷണത്തിന്റെ മൂന്നാം ഘട്ടം എത്തി നിൽക്കുന്ന ഈ അവസരത്തിൽ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് വെറും പ്രഹസനം മാത്രമാണെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ഹാക്കർ സായ് ശങ്കർ റിട്രീവ് ചെയ്തെടുത്ത വിവരങ്ങളിൽ കാവ്യയിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി തെളിവുകൾ പോലീസിന്റെ കൈവശം ഉണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ബൈജു പറഞ്ഞത്-അന്വേഷണത്തിന്റെ മൂന്നാം ഘട്ടം എത്തി നിൽക്കുന്ന ഈ അവസരത്തിൽ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് വെറും പ്രഹസനം മാത്രമാണ്. ദിലീപും കൂട്ടരും വിജയിച്ചു എന്ന് ആത്മവിശ്വാസത്തിൽ നിൽക്കുമ്പോഴാണ് കേസിൽ ബാലചന്ദ്രകുമാർ വരുന്നത്. അവിടെയാണ് കേസിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. ഈ ഘട്ടത്തിലാണ് നിർണായകമായ പല കാര്യങ്ങളും നടക്കുന്നത്. ഹാക്കർ സായ് ശങ്കർ നിരവധി കാര്യങ്ങൾ റിട്രീവ് ചെയ്ത് എടുത്തിട്ടുണ്ട്.

 

റിട്രീവ് ചെയ്ത വിവരങ്ങളിൽ ഏകദേശം 200 മണിക്കൂറോളം ഉള്ള ഓഡിയോ പോലീസിന്റെ കൈയ്യിൽ ഉണ്ട്. ഓഡിയോയിൽ പലതും കാവ്യയിലേക്കും കാവ്യയുടെ അമ്മയിലേക്കും വിരൽ ചൂണ്ടുന്ന തെളിവുകൾ ഉണ്ട്. കേസ് അന്വേഷണം തീരാൻ 43 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് എഡിജിപി ശ്രീജിത്തിനെ മാറ്റിയത്. അതിനു ശേഷം കേസ് മരവിച്ച അവസ്ഥയിലാണ്.

 

'അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ മുതൽ മനസ് വരെ മരവിച്ച അവസ്ഥയിലാണെന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്. ഇപ്പോൾ കാവ്യ മാധവന് നോട്ടീസ് നൽകി അവരുടെ വീട്ടിൽ പോയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഫൂലം ദേവിയാണെങ്കിൽ അന്വേഷണ സംഘം വീൽ പോയി ചോദ്യം ചെയ്യുമോ?'

 

'കാവ്യയ്ക്ക് എന്തുകൊണ്ടാണ് 160 നോട്ടീസ് തന്നെ പോലീസ് നൽകിയത്? 160 പ്രകാരം നോട്ടീസ് നൽകിയാൽ പല പ്രിവിലേജുകളും ലഭിക്കും. പക്ഷേ ഈ കേസിനെ സംബന്ധിച്ചെടുത്തോളം കാവ്യയ്ക്കെതിരായ നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ ദിലീപ് കണ്ട ശേഷം ദൃശ്യങ്ങളടങ്ങിയ ടാബ് കാവ്യ മാധവനാണ് കൊടുത്തതെന്ന് ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. അത് മാത്രമല്ല അവിടെ കാവ്യ പറയുന്ന ചില കാര്യങ്ങൾ റെക്കോഡ് ചെയ്തിട്ടുണ്ട്. ദിലീപിന്റെ ഫോണിൽ നിന്നും റിട്രീവ് ചെയ്തെടുത്ത പല കാര്യങ്ങളും കാവ്യയിലേക്ക് വിരൽ ചൂണ്ടുന്നതാണ്'.

 

'കോടതി തന്നെ കുഴപ്പത്തിൽ നിൽക്കുവാണ്. ഇന്ന് കോടതി പോലീസിനോട് ചോദിച്ചത് സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കണമോയെന്നാണ്. ഒരു കോടതി ചോദിക്കാൻ പാടുള്ള വാക്കാണോ ഇത്. കോടതി പ്രതിക്ക് വേണ്ടിയാണ് നിൽക്കുന്നതെന്ന് ആക്ഷേപം ആരെങ്കിലും ഉന്നയിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കുമോ? കോടതി പോലും ഈ രീതിയിൽ നിൽക്കുമ്പോൾ കേസിന്റെ പോക്ക് ഏത് രീതിയിലായിരിക്കും?'

 

'വിചാരണ കോടതിയിൽ നിന്നല്ലേ ദിലീപിന്റെ ഫോണിലേക്ക് രേഖകൾ പോയത്. എന്നിട്ട് എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത്? ദൃശ്യങ്ങൾ ചോർന്നത് പോലീസ് അന്വേഷിക്കേണ്ട, കോടതി രേഖകൾ പോയത് അന്വേഷിക്കേണ്ട, എന്ന് കോടതി തിരുമാനിക്കുകയാണ്. എന്നാൽ ഇക്കാര്യങ്ങൾ കോടതി അന്വേഷിക്കട്ടെ'.

 

'ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനുള്ള അപേക്ഷ പരിഗണിക്കവേ വിചാരണ കോടതി ഇന്ന് ചോദിച്ചത് എഫ് എസ് എല്ലിൽ നിന്നും ദൃശ്യങ്ങൾ ഹാഷ് വാല്യു മാറിയിട്ടുണ്ടാകാം എന്നാണ്. അതിന് ശേഷം ജഡ്ജ് ഒരു കാര്യം കൂടി ചോദിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ ചോർന്നത് എന്തിനാണ് പോലീസ് അന്വേഷിക്കുന്നത് എന്നാണ്?. ഇത്രയും ആരോപണ വിധേയായ ഒരു ജഡ്ജി ഇരിക്കുമ്പോൾ കേസിൽ എങ്ങനെയാണ് അതിജീവിതയ്ക്ക് നീത് ലഭിക്കുകയെന്ന് അറിയില്ല'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്  (22 minutes ago)

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..  (39 minutes ago)

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (1 hour ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (1 hour ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (10 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (10 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (11 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (11 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (13 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (14 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (14 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (14 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (15 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (15 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (15 hours ago)

Malayali Vartha Recommends