മലപ്പുറത്ത് പീഡനവീരന്‍ അറസ്റ്റില്‍; കച്ചവടക്കാരനായി വന്ന് വീട്ടമ്മമാരെ പാട്ടിലാക്കും, പീഡനത്തിന് ഇരയായ വീട്ടമ്മ പറയുന്നത് കേട്ട് പോലീസും മൂക്കത്ത് വിരല്‍വെച്ചു..

സംസ്ഥാനത്ത് സ്ത്രീപീഡന പരാതികള്‍ ഓരോ ദിവസവും ഉയരുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴിതാ മലപ്പുറത്ത് നിന്ന് അത്തരത്തിലുള്ള ഒരു പീഡനകഥയാണ് പുറത്തുവന്നിരിക്കുന്നത്. ഏപ്രില്‍ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വളരെ പ്ലാനിങ്ങോട് കൂടിയാണ് പ്രതി പീഡനം നടത്തുന്നത്. ഗുട്ട്‌സ് ഓട്ടോറിഷയില്‍ ചെരിപ്പ് കച്ചവടം നടത്തുകയും പോകുന്ന സമയങ്ങളില്‍ പുരുഷന്മാര്‍ ഇല്ലാത്ത വീടുകള്‍ നീരിഷിക്കുകയും ചെയ്യും. ശേഷം ബൈക്കുമായി വന്ന് വീട്ടില്‍ അതിക്രമിച്ച് കയറി പീഡനം നടത്തും.
ഇതാണ് ഈ പ്രതിയുടെ സ്ഥിരം ശൈലി. ഇത്തരത്തില്‍ കഴിഞ്ഞ ദിവസവും പ്രതി തന്റെ കാമകേളികള്‍ നടത്താന്‍ വന്നപ്പോഴാണ് പോലീസിന്റെ പിടിയിലായത്.
ചെരുപ്പ് വില്‍പ്പനക്കായി വന്ന ഇയാള്‍ വീട്ടമ്മയുടെ ശരീരത്തില്‍ കയറി പിടിക്കുകയും ലൈംഗിക അതിക്രമണം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടമ്മ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തു. അധികം വൈകാതെതന്നെ പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തു. പട്ടിക്കാട് പതിനെട്ട് സ്വദേശിയായ പാറമ്മല്‍ മുഹമ്മദ് സുഹൈലാണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്.
അതേസമയം പ്രതി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അയാള്‍ അതിക്രമം തുടര്‍ന്നുകൊണ്ടേ ഇരുന്നു. പിന്നീട് വീട്ടമ്മ ഒച്ചവെക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതി ബൈക്കില്‍ രക്ഷപെടുകയാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha