Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊട്ടാരവും, അത് സ്ഥിതിചെയ്യുന്ന പരിസരത്തും സര്‍വ്വേ നടത്തണം... കര്‍ണാടകയിലെ ടിപ്പു സുല്‍ത്താന്റെ കൊട്ടാരം നിര്‍മ്മിച്ചത് ക്ഷേത്ര ഭൂമി കയ്യേറിയാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി

27 MAY 2022 08:03 AM IST
മലയാളി വാര്‍ത്ത

കൊട്ടാരവും, അത് സ്ഥിതിചെയ്യുന്ന പരിസരത്തും സര്‍വ്വേ നടത്തണം... കര്‍ണാടകയിലെ ടിപ്പു സുല്‍ത്താന്റെ കൊട്ടാരം നിര്‍മ്മിച്ചത് ക്ഷേത്ര ഭൂമി കയ്യേറിയാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി.

കര്‍ണാടകയിലെ ടിപ്പു സുല്‍ത്താന്റെ കൊട്ടാരം നിര്‍മ്മിച്ചത് ക്ഷേത്ര ഭൂമി കയ്യേറിയാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി. കൊട്ടാരവും, അത് സ്ഥിതിചെയ്യുന്ന പരിസരത്തും സര്‍വ്വേ നടത്തണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി വക്താവ് മോഹന്‍ ഗൗഡ ആവശ്യപ്പെട്ടു.

 



ടിപ്പുവിന്റെ കൊട്ടാരം നില്‍ക്കുന്ന ഭൂമി യഥാര്‍ത്ഥത്തില്‍ വെങ്കിട്ടരാമന്‍ ക്ഷേത്രത്തിന്റേതാണ്. 15ാം നൂറ്റാണ്ടില്‍ ചിക്കദേവരാജ വഡയാരാണ് വെങ്കിട്ടരാമന്‍ ക്ഷേത്രം പണികഴിപ്പിച്ചത്.

ടിപ്പുവിന്റെ ഭരണകാലത്ത് ഈ ഭൂമി കയ്യേറി. വേദങ്ങളും മറ്റും പഠിപ്പിച്ചിരുന്ന സ്ഥലമായിരുന്നു ഇതെന്നാണ് പൂര്‍വ്വികര്‍ പറയുന്നത്. ഹിന്ദു ജനജാഗ്രതി സമിതിയുടെ ഭാഗമായി ഇവിടെ സര്‍വ്വേ നടത്തണമെന്ന് ആവശ്യപ്പെടുന്നു. യഥാര്‍ത്ഥ ഉടമയ്ക്ക് സ്ഥലം തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (2 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (2 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (2 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (2 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (3 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (3 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (3 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (3 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (3 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (4 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (4 hours ago)

Malayali Vartha Recommends