Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാലിന്യത്തിൽ പൊന്നും തിളക്കം, പ്ലാസ്റ്റിക് മാലിന്യത്തിൽ വാച്ചും ഒന്നര പവന്റെ വളയും, കണ്ണ് മഞ്ഞളിക്കാതെ വീട്ടമ്മയ്ക്കു തിരികെ നൽകി മാതൃകയായി ഹരിതകർമ സേന...!

27 MAY 2022 09:27 AM IST
മലയാളി വാര്‍ത്ത

പാലപ്പോഴും നമ്മൾ പിലപിടിപ്പുള്ള പല സാധനങ്ങളും എവിടെയെങ്കിലും മറന്നുവെയ്ക്കുന്നത് പതിവാണ്. എന്നാൽ മാലിന്യത്തിൽ ഒരിക്കലും ഇത് വരാൻ വഴിയില്ല. ഇനി അബദ്ധവശാൽ എടുത്ത് ഇട്ടതാണോ എന്നൊന്നും വ്യക്തമല്ല.

കാർത്തികപ്പള്ളി പ‍ഞ്ചായത്ത് 11ാം വാർഡിലെ വീട്ടിൽ നിന്നു പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ഹരിതകർമ സേനാംഗങ്ങൾക്ക് ഒരു വാച്ചും നവളയും അതിൽ കിടന്ന് കിട്ടി.വീട്ടിൽ നിന്നു പ്ലാസ്റ്റിക് ശേഖരിച്ച് അവിടെത്തന്നെ തരം തിരിക്കുമ്പോഴാണ് ഇത് ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്.

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നു  ലഭിച്ച വാച്ചും ഒന്നര പവന്റെ വളയും വീട്ടമ്മയ്ക്ക് തിരികെ നൽകി ഹരിതകർമ സേന മാതൃകയായിരിക്കുകയാണ്. വളയും വാച്ചും കിട്ടിയപ്പോൾ തന്നെ വീട്ടുകാരെ ഏൽപിച്ചു. അബദ്ധത്തിൽ വളയും വാച്ചും പ്ലാസ്റ്റിക് മാലിന്യത്തിൽ അകപ്പെട്ടതാണെന്നു വീട്ടുകാർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (2 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (2 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (2 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (2 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (2 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (3 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (3 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (3 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (3 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (4 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (4 hours ago)

Malayali Vartha Recommends