Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാ രംഗങ്ങളെ വെല്ലും.... ജാമ്യവ്യവസ്ഥ ലംഘിച്ച് ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതിയെ പിന്തുടര്‍ന്നു പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു.... പോക്‌സോ കേസ് പ്രതി പിടിയില്‍

27 MAY 2022 10:52 AM IST
മലയാളി വാര്‍ത്ത

സിനിമാ രംഗങ്ങളെ വെല്ലും.... ജാമ്യവ്യവസ്ഥ ലംഘിച്ച് ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതിയെ പിന്തുടര്‍ന്നു പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു.... പോക്‌സോ കേസ് പ്രതി പിടിയില്‍

കൂത്താട്ടുകുളം പ്രിന്‍സിപ്പല്‍ എസ്‌ഐ ശാന്തി കെ ബാബു, എഎസ്‌ഐ ബിജു ജോണ്‍ ഉള്‍പ്പെടെ 5 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പ്രതിയെ സാഹസികമായി പിടികൂടുന്നതിന് ഇടയില്‍ പരിക്കേറ്റത്. മുളക്കുളം അവര്‍ കാപ്പിക്കരയില്‍ ആകാശിനെ (24) പിടികൂടാന്‍ ശ്രമം നടക്കുന്നതിനിടയിലാണ് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളുണ്ടായത്.

 



2019ല്‍ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാല്‍ മുളന്തുരുത്തിയില്‍ മറ്റൊരു ക്രിമിനല്‍ കേസിലും ഉള്‍പ്പെട്ടതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ കോടതി വാറന്റ് പുറപ്പെടുവിച്ചു.

ശാന്തി കെ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടാന്‍ പെരുവയിലേക്കു പുറപ്പെട്ടു. എന്നാല്‍ പൊലീസ് അടുത്തെത്തിയപ്പോഴേക്കും കാറില്‍ കടന്നു കളഞ്ഞ ആകാശിനെ പൊലീസ് പിന്തുടര്‍ന്നു. കാര്‍ തടഞ്ഞിട്ട് ജീപ്പില്‍ നിന്നിറങ്ങിയ എസ്‌ഐയെ ആകാശ് ഇടിച്ചു തെറിപ്പിച്ച് ശേഷം കാറില്‍ പാഞ്ഞു.

 



കണ്‍ട്രോള്‍ റൂമില്‍ വിവരം കിട്ടിയതോടെ രാമപുരം, പാലാ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പൊലീസ് വാഹനങ്ങള്‍ പ്രതിക്ക് പിന്നാലെ പാഞ്ഞു. രാമപുരത്തിനു സമീപത്തായി കൊണ്ടാട് മുക്കാനെല്ലിയില്‍ പൊലീസ് വാഹനങ്ങള്‍ തടസ്സം വച്ച് ആകാശിന്റെ കാര്‍ തടഞ്ഞു. എന്നാല്‍ കാര്‍ മുമ്പോട്ട് എടുത്ത് രക്ഷപെടാനായി ശ്രമിക്കുന്നതിനിടെ കാര്‍ പൊലീസ് ജീപ്പില്‍ ഇടിച്ചു. ഈ സമയത്താണ് മറ്റു പൊലീസുകാര്‍ക്ക് പരുക്കേറ്റത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (1 hour ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (1 hour ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (1 hour ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (1 hour ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (1 hour ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (1 hour ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (2 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (2 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (3 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (3 hours ago)

Malayali Vartha Recommends