നിലവിളിച്ച് വീട്ടുകാര്‍..... കൊല്ലം ചവറയില്‍ ഒന്നരവയസ്സുകാരന്‍ മണ്ണെണ്ണയെടുത്ത് കുടിച്ചു, കുട്ടിയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

നിലവിളിച്ച് വീട്ടുകാര്‍..... കൊല്ലം ചവറയില്‍ ഒന്നരവയസ്സുകാരന്‍ മണ്ണെണ്ണയെടുത്ത് കുടിച്ചു,, കുട്ടിയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒന്നരവസുള്ള ആയുഷാണ് മരിച്ചത്. ചവറ കോട്ടയ്ക്കകം ചെഞ്ചേരില്‍ കൊച്ചുവീട്ടില്‍ ഉണ്ണിക്കുട്ടന്‍-രേഷ്മ ദമ്പതികളുടെ മകനാണ് ആരുഷ്.
ചക്ക മുറിച്ചതിന് പിന്നാലെ കറ കളയാനായി നിലത്ത് വെച്ചിരുന്ന മണ്ണെണ്ണയാണ് കുട്ടി കുടിച്ചത്. തൊട്ടുപിന്നാലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മെഡിസിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha























