Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..

ജീവനെടുത്ത മത്സരയോട്ടം!! കേരളത്തെ സ്തംഭിപ്പിച്ച് അതിദാരുണമായ അപകടം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്..

20 JUNE 2022 10:46 AM IST
മലയാളി വാര്‍ത്ത

ബൈക്ക് റേസിങ് സംഘങ്ങളുടെ അഭ്യാസക്കളരിയില്‍ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. തിരുവനന്തപുരത്തെ കോവളം ബൈപാസിലെ പോറോഡ് മുതല്‍ മുക്കോല വരെയുള്ള ഭാഗത്താണ് അപകടമുണ്ടായത്.

അപകടത്തില്‍ ബൈക്കുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വട്ടിയൂര്‍ക്കാവ് നെട്ടയം ഫാത്തിമ മന്‍സിലില്‍ സൂര്യ നഗറില്‍ ഹബീബിന്റെയും ഷറഫുന്നിസയുടെയും മകന്‍ എച്ച്. മുഹമ്മദ് ഫിറോസ്, ചൊവ്വര വണ്ടാഴ നിന്ന വീട്ടില്‍ ഷാജിയുടെയും രമണിയുടെയും മകന്‍ എസ്. ശരത് എന്നീ യുവാക്കളാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്.

 

അമിതവേഗത്തിലെത്തിയ ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിച്ച് ബൈക്കുകള്‍ ഓടിച്ചിരുന്നവര്‍ തെറിച്ച് വീഴുകയായിരുന്നെന്നാണ് വിവരം. റോഡിന് മുകള്‍ ഭാഗത്ത് നിന്ന് സംഭവം കണ്ടവരാണ് വിഴിഞ്ഞം പോലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ. കെ.എല്‍.സമ്പത്ത് ഉള്‍പ്പെട്ട പോലീസ് സംഘം ഗുരുതര പരിക്കേറ്റ് കിടന്നിരുന്ന യുവാക്കളെ 108 ആംബുലന്‍സില്‍ പെട്ടെന്ന് തന്നെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

 

എന്നാല്‍ ഈ ഭാഗത്ത് ബൈക്ക് അഭ്യാസവും അപകടങ്ങളും പതിവ് കാഴ്ചയാണെന്നാണ് പോലീസും നാട്ടുകാരും പറയുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ഇന്നലെ മരണപ്പെട്ട യുവാക്കള്‍. കോവളം ജംക്ഷനും പോറോഡ് ഭാഗത്തിനും മധ്യേയുള്ള പാത നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടെയാണ് ബൈക്ക് റേസിങ് സംഘങ്ങളുടെ വിളയാട്ടം. രാത്രിയും പകലും വ്യത്യാസമില്ലാതെയാണ് മത്സരയോട്ടങ്ങള്‍ നടക്കുന്നത്. പലപ്പോഴായി പൊലീസ് ഇത്തരം സംഘങ്ങളെ പിടികൂടിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കും ഇത്തരത്തിലുള്ള ബൈക്ക് റേസിങ് സംഘത്തെ പോലീസ് പിടികൂടിയിരുന്നു. 3 അംഗസംഘമാണ് അഭ്യാസം നടത്തിയത്. ശേഷം മുന്നറിയിപ്പടക്കം നല്‍കിയാണ് അവരെ വിട്ടയച്ചത്. അതിന് പിന്നാലെ വന്നവരാണ് അപകടത്തില്‍ പെട്ട് മരിച്ചത് എന്നാണ് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറയുന്നത്.

 

അതേസമയം ഈ സംഘത്തില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നെന്നും പോലീസ് എത്തുന്നതിന് മുമ്പ് ബാക്കിയുള്ളവര്‍ സ്ഥലം വിട്ടെന്നും നാട്ടുകാര്‍ ചൂണ്ടികാണിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ  (4 minutes ago)

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു  (30 minutes ago)

തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ  (42 minutes ago)

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (8 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (8 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (10 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (10 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (10 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (10 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (11 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (11 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (11 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (11 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (11 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (11 hours ago)

Malayali Vartha Recommends