Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..

റെക്കോർഡിട്ട് ആന്ധ്രപ്രദേശിലെ അമരാവതിക്കും മഹാരാഷ്ട്രയിലെ അകോളയ്ക്കും ഇടയിലെ എൻഎച്ച് 53ന്റെ ഒറ്റവരി പാതയുടെ നിർമാണം; നിങ്ങൾ ഇത് കാണണം!!! കേരളത്തിലുമുണ്ട് പൂർത്തിയാകാത്ത റെക്കോർഡിട്ട റോഡുപണി: 1.12 ലക്ഷം മണിക്കൂറായിട്ടും തീരാത്ത 28.5 കി.മീ. റോഡുപണി ഇവിടെയാണ്...

20 JUNE 2022 11:49 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ 75 കിലോമീറ്റർ റോഡ് 105 മണിക്കൂറിനുള്ളിൽ പൂർത്തീകരിച്ചു ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയതു കഴിഞ്ഞുപോയ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്. ആന്ധ്രപ്രദേശിലെ തന്നെ അമരാവതിക്കും മഹാരാഷ്ട്രയിലെ അകോളയ്ക്കും ഇടയിലെ എൻഎച്ച് 53ന്റെ ഒറ്റവരി പാത 105 മണിക്കൂറും 33 മിനിറ്റും എടുത്താണു നിർമിച്ചിരിക്കുന്നത്.

എന്നാൽ അതേ ദേശീയപാത അതോറിറ്റിക്കു കീഴിലുള്ള, 28.5 കിലോമീറ്റർ മാത്രം നീളമുള്ള മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത നിർമാണം തുടങ്ങിയിട്ട് 1,12,000 മണിക്കൂറുകൾ പിന്നിട്ടിട്ടും ഇതുവരെ പൂർത്തിയായിട്ടില്ല എന്നതാണ്.

ആന്ധ്രപ്രദേശിലെ അമരാവതിക്കും മഹാരാഷ്ട്രയിലെ അകോലയ്ക്കുമിടയിലെ എൻഎച്ച് 53ന്റെ റെക്കോർഡ് വേഗത്തിലുള്ള നിർമാണം എന്നത്. 2009 ഓഗസ്റ്റ് 24 നാണു മണ്ണുത്തി - വടക്കഞ്ചേരി റോഡ് നിർമാണത്തിനു കരാർ ഒപ്പു വച്ചിരിക്കുന്നത്. കരാർ പ്രകാരം 2012 ജൂൺ 30ന് കഴിയേണ്ട റോഡ് പണിയാണിത്. 13 വർഷമാകാൻ ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴും പണി ഇനിയും ബാക്കിയിരിക്കുകയാണ്.

അതോടൊപ്പം തന്നെ അര കിലോമീറ്ററോളം റോഡ് ഇനിയും പുതിയതായി നിർമിക്കണം. തുരങ്കം പണി പൂർത്തിയായതിനാൽ വർധിപ്പിച്ച ടോൾ പിരിവ് കഴിഞ്ഞ മാർച്ച് 9നു തുടങ്ങിയിരുന്നു. ടോൾ ആരംഭിച്ച് 90 ദിവസത്തിനകം പൂർത്തിയാക്കാൻ നിർദേശിച്ച മുപ്പതോളം പ്രധാന ജോലികൾ പോലും കരാർ കമ്പനിയായ തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് ഇതുവരെ ചെയ്തിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ  (2 minutes ago)

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു  (28 minutes ago)

തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ  (40 minutes ago)

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (8 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (8 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (10 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (10 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (10 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (10 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (10 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (11 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (11 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (11 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (11 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (11 hours ago)

Malayali Vartha Recommends