Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പ്രാര്‍ത്ഥനകള്‍ വിഫലമായി.... ധോണിയില്‍ വിനോദയാത്രക്കെത്തിയ സംഘത്തിലെ കാണാതായ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി, കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവന്‍, ആഗ്രഹങ്ങള്‍ ബാക്കിയാക്കി അവന്‍ യാത്രയായത് ഗ്രാമത്തെ മുഴുവന്‍ സങ്കടക്കടലിലാക്കി....

21 JUNE 2022 09:22 AM IST
മലയാളി വാര്‍ത്ത

പ്രാര്‍ത്ഥനകള്‍ വിഫലമായി.... ധോണിയില്‍ വിനോദയാത്രക്കെത്തിയ സംഘത്തിലെ കാണാതായ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി, കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവന്‍, ആഗ്രഹങ്ങള്‍ ബാക്കിയാക്കി അവന്‍ യാത്രയായത് എല്ലാവരേയും സങ്കടക്കടലിലാക്കി....

പെരിങ്ങോട്ടുകുറിശ്ശി ചൂലനൂര്‍ മണ്ണാരമ്പറ്റ വീട്ടില്‍ സുരേഷിന്റെ മകന്‍ അജിലാണ് (17) മരിച്ചത്. കോട്ടായി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ അജിലടക്കമുള്ള പത്തുപേരുടെ സംഘം ഗൈഡുകളുടെ കണ്ണുവെട്ടിച്ച് നിരോധിത മേഖലയിലേക്ക് കടക്കുകയായിരുന്നെന്ന് വനപാലകര്‍ പറയുന്നു.



വഴുക്കേറിയ പാറയിലൂടെ കയറാന്‍ ശ്രമിച്ചപ്പോള്‍ കാല്‍തെന്നി പാറയിടുക്കില്‍ വീണാണ് അപകടം സംഭവിച്ചത്.

ഞായറാഴ്ച നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്താനായില്ല. പിന്നീട് ഇരുട്ടും വെള്ളത്തിന്റെ ഒഴുക്കും വന്യമൃഗശല്യവും കാരണം അന്വേഷണം നിര്‍ത്തിവെച്ചു. തിങ്കളാഴ്ച രാവിലെ പാലക്കാട് അഗ്നിരക്ഷാസേനയും ജില്ലാ സിവില്‍ ഡിഫന്‍സ് അംഗങ്ങളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.



ഒരുരാത്രി മുഴുവന്‍ ചൂലനൂര്‍ ഗ്രാമം, അവന്‍ തിരിച്ചുവരാനുള്ള പ്രാര്‍ഥനയിലായിരിക്കുകയായിരുന്നു. എന്നാല്‍, തിങ്കളാഴ്ച നാട്ടുകാര്‍ ഉണരുന്നത് അജിലിന്റെ മരണവാര്‍ത്ത കേട്ടായിരുന്നു. അച്ഛന്‍ സുരേഷായിരുന്നു എന്നും അജിലിന്റെ മാതൃക. നാട്ടില്‍ എന്തൊരു പ്രശ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഓടിയെത്താറുള്ള ആളാണ് സുരേഷ്. അച്ഛന്റ കൂടെക്കൂടിയാണ് അജിലും നാട്ടിലെ പ്രിയപ്പെട്ടവനായത്. ഏതൊരു ആവശ്യത്തിനും വിളിച്ചാല്‍ ഓടിയെത്തുന്ന അജിലിനെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാന്‍ നല്ലതേ ഉണ്ടായിരുന്നുള്ളൂ.

കൂട്ടുകാര്‍ക്കിടയിലും പ്രിയങ്കരനായിരുന്നു അജില്‍. നല്ല മാര്‍ക്കുവാങ്ങി നല്ല കോളേജില്‍ സീറ്റ് നേടണമെന്ന് ഇടയ്ക്ക് പറയാറുണ്ടെന്ന് സുഹൃത്തുക്കള്‍ . തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ അജിലിന്റെ മൃതദേഹം ചൂലനൂരിലെ വീട്ടിലെത്തിച്ചു. സുഹൃത്തുക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ അവസാനമായി അജിലിനെ ഒരുനോക്ക് കാണാനെത്തി. മൃതദേഹം വൈകീട്ടോടെ ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (5 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (8 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends