തൃശൂരില്‍ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂരില്‍ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. . മേലഡൂര്‍ ചക്കാലക്കല്‍ വര്‍ഗീസ് മകന്‍ റിനോയ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 യോടെ മേഡലൂര്‍ എസ്എന്‍ഡിപിക്കു സമീപത്താണ് സംഭവം നടന്നത്. മാതാവ്: റോസി, സഹോദരങ്ങള്‍: റിന്റോ, റിന്‍സി.
"
https://www.facebook.com/Malayalivartha
























