Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

എസ്.എഫ്.ഐ നേതാവിന് കെ.എസ്.യു പ്രവർത്തകരുടെ മർദനം; ചോദ്യം ചെയ്യാനെത്തിയ എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും; കോട്ടയം ബസേലിയസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം; കെ.എസ്.യു പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ എസ്.എഫ്.ഐ മുൻ കോട്ടയം ഏരിയ ഭാരവാഹി പ്രണവ് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി

22 JUNE 2022 09:14 AM IST
മലയാളി വാര്‍ത്ത

എസ്.എഫ്.ഐ നേതാവിന് കെ.എസ്.യു പ്രവർത്തകരുടെ ക്രൂര മർദനം. ചോദ്യം ചെയ്യാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. ബസേലിയസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം. കെ.എസ്.യു പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ എസ്.എഫ്.ഐ മുൻ കോട്ടയം ഏരിയ ഭാരവാഹി പ്രണവ് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് എസ്.എഫ്.ഐ മുൻ കോട്ടയം ഏരിയ പ്രസിഡന്റ് പ്രണവിനു നേരെ കെ.എസ്.യു പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. വീടിനു സമീപത്തു നിന്ന പ്രണവിനെ ഒരു സംഘം കെ.എസ്.യു പ്രവർത്തകർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.

ചവിട്ടി വീഴ്ത്തിയ ശേഷം തലയ്ക്ക് അടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുകയായിരുന്നു. അടിയേറ്റ് വീണ പ്രണവിനെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് സ്‌കാനിങിനു വിധേയനാക്കി. തുടർന്നു പ്രണവിന്റെ മൊഴിയെടുത്ത കോട്ടയം വെസ്റ്റ് പൊലീസ് കെ.എസ്.യു ബസേലിയസ് കോളേജ് യൂണിറ്റ് പ്രസിഡന്റ് മാഹിൻ അടക്കം കണ്ടാലറിയുന്ന കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തു.

 

ചൊവ്വാഴ്ച ഉച്ചയോടെ എസ്.എഫ്.ഐ പ്രവർത്തകർ കോളേജ് ക്യാമ്പസിലെത്തിയ മാഹിനെ ചോദ്യം ചെയ്യുകയായിരുന്നു. പ്രണവിനെ ആക്രമിച്ചതിനെപ്പറ്റി ചോദ്യം ചെയ്യാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ കെ.എസ്.യു പ്രവർത്തകർ കയ്യേറ്റം ചെയ്യുകയും ഉന്തുകയും തള്ളുകയും ചെയ്തതായി എസ്.എഫ്.ഐ ആരോപിച്ചു. കോളേജ് ക്യാമ്പസിനുള്ളിൽ സംഘർഷം ഒഴിവാക്കാൻ എസ്.എഫ്.ഐ ഭാരവാഹികൾ ഇടപെട്ടതോടെയാണ് സംഘർഷം ഒഴിവായത്.

വിവരം അറിഞ്ഞ് കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. എസ്.എഫ്.ഐ ഭാരവാഹിയെ ആക്രമിച്ചതിലും, ഇത് ചോദ്യം ചെയ്യാൻ എത്തിയ പ്രവർത്തകരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (4 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (7 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends