Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

പോലീസ് അന്യായമായി പീഡിപ്പിക്കുന്നു; കഴുത്തിൽ പ്ലാസ്റ്റിക്‌ കയർ കുരുക്കിട്ട് മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിന്റെ ആത്മഹത്യ ഭീഷണി; വീണ്ടും കേസെടുത്ത് പോലീസ്; ഒടുവിൽ താഴെ ഇറക്കിയത് ഇങ്ങനെ

22 JUNE 2022 11:24 AM IST
മലയാളി വാര്‍ത്ത

കഴുത്തിൽ പ്ലാസ്റ്റിക്‌ കയർ കുരുക്കിട്ട് മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിന്റെ ആത്മഹത്യ ഭീഷണി. പോലീസ് അന്യായമായി പീഡിപ്പിക്കുന്നുവെന്ന ആരോപണമാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്. ഈ സംഭവത്തിൽ വീണ്ടും അദ്ദേഹത്തിനെതിരെ കേസായിരിക്കുകയാണ്. 

പാലക്കുന്നിലെ മെബൈൽ ടവറിന്റെ മുകളിലാണ് ആത്മഹത്യാഭീഷണിയുമായി യുവാവ് കയറിയത്. പാലക്കുന്നിലെ ഷൈജുവിനെതിരെ (40) ആത്മഹത്യാശ്രമം, അതിക്രമിച്ചുകയറൽ, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുകയാണ്. കളവ്, എ.ടി.എം. കൗണ്ടർ തകർക്കൽ, കഞ്ചാവ് ഉപയോഗിക്കൽ ഉൾപ്പെടെ ഇയാൾക്കെതിരെ ഒൻപത് കേസുകളെടുത്തു.

ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിൻ ഈ കാര്യം വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം. പോലീസ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന ആരോപണമുയർത്തി മുഖ്യമന്ത്രിക്ക് ശബ്ദസന്ദേശമയച്ച് ഷൈജു. എന്നിട്ട് കഴുത്തിൽ പ്ലാസ്റ്റിക്‌കയർ കുരുക്കിട്ട് പാലക്കുന്നിലെ മൊബൈൽ ടവറിന്റെ മുകളിൽ കയറി.

ഈ വിവരം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ഇയാൾ തന്നെ എല്ലാവരോടും അറിയിക്കുകയും ചെയ്തു . സെൽഫിയും അയച്ചു കൊടുത്തു. ബേക്കൽ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ഉടനെ ഈ സ്ഥലത്തേക്ക് കുതിച്ചെത്തി. പോലീസും മറ്റുള്ളവരും ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമം നടത്തി. പക്ഷെ ആ ശ്രമം പാഴായി പോകുകയായിരുന്നു.

മാധ്യമപ്രവർത്തകരും സ്ഥലത്ത് എത്തി. എന്നാൽ ഷൈജു അവരോടും സംസാരിച്ചു. ഈ അവസരം മുതലെടുത്ത് ഉച്ചയ്ക്ക് ഒന്നരയോടെ ആദ്യം ഒരു കുപ്പി വെള്ളം പരിചയക്കാർ ടവറിന്റെ താഴെത്തട്ടിലെത്തിച്ച് ഏറ്റവും മുകളിൽ നിന്ന്‌ ഇയാളെ കുറച്ച് താഴെയിറക്കുകയായിരുന്നു . പിന്നീട്‌ മാധ്യമപ്രവർത്തകരും പോലീസും ഷൈജുവിന്‍റെ സുഹൃത്തുക്കളും ചേർന്ന് അനുനയിപ്പിച്ച്‌ താഴെയിറക്കുകയും ചെയ്തു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് തുറക്കും  (6 minutes ago)

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത    (20 minutes ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിൽ കേരളം ഇന്ന് മധ്യപ്രദേശിനെതിരെ  (29 minutes ago)

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല  (35 minutes ago)

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (7 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (7 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (8 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (8 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (10 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (10 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (11 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (11 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (13 hours ago)

Malayali Vartha Recommends