റോജ എന്ന കുതിര പ്രസവിച്ചു; ഒരു ആൺ കുതിരക്കുട്ടിക്കാണ് റോജ ജന്മം നൽകിയത്; ലോക്‌ഡൗൺ സമയത്ത് വാങ്ങിയ കുതിരയാണ് പ്രസവിച്ചത്

റോജ എന്ന കുതിര പ്രസവിച്ചു. തോട്ടുവാ ഭാഗത്തെ സുരക്ഷ ഫാമിലാണ് പ്രസവം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു പ്രസവംറെയ്നോ കണ്ണന്തറയുടെ ഉടമസ്ഥതയിലാണ് ഫാമുള്ളത്. കഴിഞ്ഞ വർഷം വാങ്ങിയ റോജ എന്ന കുതിരയാണ് ഇപ്പോൾ പ്രസവിച്ചത്. ഒരു ആൺ കുതിരക്കുട്ടിക്കാണ് റോജ ജന്മം നൽകിയത്.ലോക്‌ഡൗൺ സമയത്തു കുട്ടികൾക്കു വേണ്ടിയാണ് പാലക്കാട് നിന്നും കുതിരയെ വാങ്ങിയത്. കുതിര ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha























