Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയിൽ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമ; പരോക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി; വിജയ് ബാബുവിനെ ഉദ്ദേശിച്ചല്ലേയെന്ന് സോഷ്യൽ മീഡിയ

23 JUNE 2022 11:35 AM IST
മലയാളി വാര്‍ത്ത

ബലാത്സംഗക്കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം കിട്ടിയ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയിൽ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാൽ എന്താണ് താരം ഉദേശിച്ചത് എന്ന് പ്രേക്ഷകർ കമന്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

വിജയ് ബാബുവിനെ ഉദ്ദേശിച്ചല്ലേ പോസ്റ്റ് എന്നാണ് താഴെ വരുന്ന കമന്റ്.പക്ഷേ വിജയ് ബാബുവിന്റെ പേര് പരാമർശിക്കാതെയായിരുന്നു കുറിപ്പ് വന്നത്. അതേസമയം വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിൽ സർക്കാർ പുലിവാൽ പിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സർക്കാർ മറ്റൊരു നീക്കം നടത്തിയിരിക്കുകയാണ്. മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക് പോകാനൊരുങ്ങുകയാണ്.

മുൻകൂർ ജാമ്യം നൽകാനായി ഹൈക്കോടതി ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതിൽ പ്രോസിക്യൂഷന് കടുത്ത അതൃപ്തിയുണ്ട് എന്നാണ് അറിയുവാൻ സാധിക്കുന്നത്. ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീൽ നൽകുമെന്ന് നടിയുടെ പിതാവും അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെയാണ് സർക്കാർ സുപ്രീം കോടതിയിലേക്ക് ഓടിയത്.

പ്രതി വിവാഹിതനായിരുന്നു. വിവാഹ വാഗ്ദാനം നൽകി എന്ന് പറയാനാകില്ല. ഇയാളുടെ തടവിലായിരുന്നില്ല നടി . നടിയും വിജയ് ബാബുവും തമ്മിൽ ഇൻസ്റ്റഗ്രാം ചാറ്റുകൾ നടത്തി. ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ ഗാഢമായ ബന്ധം സൂചിപ്പിക്കുന്നു. അതിലൊന്നും ലൈംഗികാതിക്രമത്തെ കുറിച്ച് സൂചിപ്പിക്കുന്നില്ല തുടങ്ങിയ നിരീക്ഷണങ്ങൾ കോടതി നടത്തിയിരിക്കുകയാണ്.

എന്നാൽ പൊതു സമൂഹത്തിൽ നിന്നും വിമർശനം ശക്തമാകുകയാണ്. കോടതി ഇരയുടെ ഭാഗത്ത് നിന്നും ചിന്തിക്കുന്നില്ലെന്ന വിമർശനമാണ് ശക്തമാകുന്നത്. അതിനാൽ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായും സർക്കാർ വ്യക്തമാക്കി. ഹൈക്കോടതി വിധി പൊതുസമൂഹത്തിന് മാതൃകയല്ലെനിന്നു നടിയുടെ പിതാവ് വ്യക്തമാക്കിയിരിക്കുകയാണ്. . കോടതി വിധിയ്‌ക്കെതിരെ അപ്പീൽ പോകുമെന്നും പിതാവ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (55 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (1 hour ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (5 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (5 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (5 hours ago)

Malayali Vartha Recommends