കാസര്‍ഗോട്ട് ഊമയായ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി

മഞ്ചേശ്വരത്ത് ഊമയായ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. പരാതി നല്‍കി മൂന്നു ദിവസം കഴിഞ്ഞിട്ടാണ് പോലീസ് കേസെടുത്തതെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. അയല്‍വാസിയായ യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
https://www.facebook.com/Malayalivartha
























