Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം


കമ്പനിയുടെ കളി കാണാനിരിക്കുന്നേ ഉള്ളൂ... 15 വയസ്സിൽ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച് വൈഭവ്; 52 പന്തിൽ ഡബിൾ സെഞ്ചറി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രനേട്ടം


എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച... പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും

സന്നിധാനത്ത്‌ പൊലീസിന്റെ പുതിയ ബാച്ച് (ബി-ഫേസ്) ചുമതലയേറ്റു... ചുമതല പൂർത്തിയാക്കിയ എ-ഫേസിലെ പൊലീസുകാർ ഇന്ന് ഉച്ചയോടെ മലയിറങ്ങും

25 NOVEMBER 2026 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

കളം മാറിച്ചവിട്ടാൽ സഖാക്കൾ... ശബരിമലയിൽ വിധി വരുന്നു; പഴയ കണക്കുകൾ വീണ്ടും തുറക്കുന്നു, സർക്കാരിന് മുന്നിൽ ഇരട്ട വെല്ലുവിളി

സൈബർ ആക്രമണത്തിൽ പരാതി... കോൺ​ഗ്രസിൽ കൂട്ടയടി തുടരവേ സൈബർ ആക്രമണം ശക്തം, കെ.സി. വേണുഗോപാൽ എംപിക്ക് എതിരായ സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

സിപിഎം പ്രവർത്തകൻ ധൻരാജ് കൊലക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ....5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു...

കൊച്ചി കണ്ടപ്പോൾ നിറം മാറി... ആകാശത്തുവെച്ച് യാത്രക്കാർ തമ്മിൽ പൊരിഞ്ഞ അടി; കണ്ണട തകർന്നു, കണ്ണിന് പരുക്ക്, കഴുത്തിൽ ബെൽറ്റ് മുറുക്കിയെന്നും പരാതി; അബുദാബി–കൊച്ചി വിമാനത്തിൽ യാത്രക്കാരൻ അറസ്റ്റിൽ

മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്

സന്നിധാനത്ത്‌ പൊലീസിന്റെ പുതിയ ബാച്ച് (ബി-ഫേസ്) ചുമതലയേറ്റു. നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സന്നിധാനം സ്‌പെഷ്യൽ ഓഫീസർ (എസ്ഒ) ജി ജയദേവ് ഉദ്‌ഘാടനം ചെയ്തു.

1544 പോലീസുകാരാണ് ബി-ഫേസിലുള്ളത്. ഇവരെ 18ാം പടിയിലും സോപാനത്തും നടപ്പന്തലിലും മാളികപ്പുറത്തും മറ്റ്‌ പരിസരപ്രദേശങ്ങളിൽ പട്രോളിംഗിനുമായും നിയോഗിക്കുന്നതാണ്. ചുമതല പൂർത്തിയാക്കിയ എ-ഫേസിലെ പൊലീസുകാർ ഇന്ന് (ബുധൻ) ഉച്ചയോടെ മലയിറങ്ങും.

പുതിയ ആളുകൾ ഇവരുടെ കൂടെ മൂന്ന് മണിക്കൂറോളം ജോലി ചെയ്തശേഷമാണ് ചാർജ് കൈമാറുക. പരിപാടിയിൽ അടുത്ത മണ്ഡല മകരമാസ കാലത്തിനു മുൻപ് സേനയിൽ നിന്ന് വിരമിക്കുന്ന 28 പൊലീസുകാരെ സ്‌പെഷ്യൽ ഓഫീസർ പൊന്നാടയണിയിച്ചു ആദരിക്കുകയും ചെയ്തു. എഎസ്ഒ വിഎസ് ദിനരാജ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുകയും ചെയ്തു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്നിധാനത്ത്‌ പൊലീസിന്റെ പുതിയ ബാച്ച് (ബി-ഫേസ്) ചുമതലയേറ്റു... ചുമതല പൂർത്തിയാക്കിയ എ-ഫേസിലെ പൊലീസുകാർ ഇന്ന് ഉച്ചയോടെ മലയിറങ്ങും  (15 minutes ago)

കളം മാറിച്ചവിട്ടാൽ സഖാക്കൾ... ശബരിമലയിൽ വിധി വരുന്നു; പഴയ കണക്കുകൾ വീണ്ടും തുറക്കുന്നു, സർക്കാരിന് മുന്നിൽ ഇരട്ട വെല്ലുവിളി  (21 minutes ago)

വായു മലിനീകരണം കുറയ്‌ക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ ഡൽഹിയിൽ ഡീസൽ, പെട്രോൾ ഓട്ടോകൾക്കും 2028 ഏപ്രിൽ മുതൽ ഇരുചക്രവാഹനങ്ങൾക്കും രജിസ്ട്രേഷൻ അനുവദിക്കില്ല  (49 minutes ago)

സൈബർ ആക്രമണത്തിൽ പരാതി... കോൺ​ഗ്രസിൽ കൂട്ടയടി തുടരവേ സൈബർ ആക്രമണം ശക്തം, കെ.സി. വേണുഗോപാൽ എംപിക്ക് എതിരായ സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്  (58 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സിപിഎം പ്രവർത്തകൻ ധൻരാജ് കൊലക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ....5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു...  (1 hour ago)

കൊച്ചി കണ്ടപ്പോൾ നിറം മാറി... ആകാശത്തുവെച്ച് യാത്രക്കാർ തമ്മിൽ പൊരിഞ്ഞ അടി; കണ്ണട തകർന്നു, കണ്ണിന് പരുക്ക്, കഴുത്തിൽ ബെൽറ്റ് മുറുക്കിയെന്നും പരാതി; അബുദാബി–കൊച്ചി വിമാനത്തിൽ യാത്രക്കാരൻ അറസ്റ്റിൽ  (1 hour ago)

മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്  (1 hour ago)

ഓഹരി വിപണി ഇന്ന് ശക്തമായി തിരിച്ചുകയറി... സെന്‍സെക്‌സ് 1500ലധികം പോയിന്റ് മുന്നേറി‌, നിഫ്റ്റി 25,500 പോയിന്റ് മറികടന്ന് മുന്നേറുന്നു  (2 hours ago)

മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ ടോപ് 12ൽ ഇടം നേടാൻ ആകാതെ ഇന്ത്യയുടെ കെസിയ ലിസ് മെജോ  (2 hours ago)

തലയിൽ കൈവച്ച് ഷാഫി അനുകൂലികൾ... രാജ്മോഹൻ ഉണ്ണിത്താന്റെ മകന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ, ആട്ടിൻതോലിട്ട ചെന്നായയെന്ന് വിശേഷണം, പരസ്യപ്രതികരണം വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം വിലക്കിയിട്ടും വീ  (2 hours ago)

പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... പ്രതികളുടെ ശിക്ഷാവിധി ഇന്ന്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 2360 രൂപയുടെ കുറവ്  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...  (3 hours ago)

ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം  (3 hours ago)

Malayali Vartha Recommends