15 വയസ്സുള്ള വിദ്യാർത്ഥിയോട് മദ്രസ അദ്ധ്യാപകന്റെ കാമകേളി; സഹിക്കെട്ട കുട്ടി മാതാപിതാക്കളോട് എല്ലാം പറഞ്ഞു; അധ്യാപകനെ പോലീസ് തൂക്കിയെടുത്തു; ഒടുവിൽ സംഭവിച്ചത്!

വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി മദ്രസ അദ്ധ്യാപകന്റെ കാമകേളി. തൂക്കിയെടുത്ത് പോലീസ്. മദ്രസ അദ്ധ്യാപകനെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അദ്ധ്യാപകൻ മലപ്പുറം വട്ടല്ലൂർ ചക്രതൊടി വീട്ടിൽ അഷ്റഫാണ് (42) അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ 15 വയസുള്ള വിദ്യാർത്ഥിയാണ് ലൈംഗീക വൈകൃതത്തിന് ഇരയാകേണ്ടി വന്നത്.
ചിറയ്ക്കലിൽ താമസിച്ച് മദ്രസ പഠനം നടത്തിവരികയായിരുന്നു കുട്ടി. എന്നാൽ കഴിഞ്ഞ ദിവസമാണ് കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പീഡനത്തിന്റെ സകല വിവരങ്ങളും പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്.ഐ ആർ.അരുൺ, ജയ്സൺ, സി.പി.ഒ രജനീഷ്, നവാസ്, ഷാനു എന്നിവരുടെ നേതൃത്വത്തിലും പ്രതിയെ പിടികൂടിയിരിക്കുകയാണ്. സി.ഐ ടി.വി.ഷിബുവിന്റെ നേതൃത്വത്തിലാണ് പൊലീസ് മലപ്പുറത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























