Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഇടവകകളിലെ വീട്ടമ്മമാരുടെ പ്രിയപ്പെട്ട ഫാദർ.. പ്രാര്‍ത്ഥനയാല്‍ കരിഞ്ഞുണങ്ങിയ തെങ്ങുകള്‍ കുലപ്പിക്കും.. പീഡനകഥകൾ വിവാദമായതോടെ അഭയം തേടിയത് സൈബര്‍ പ്രണയത്തിൽ.. ഒടുവില്‍ രണ്ടുകുട്ടികളുടെ മാതാവായ യുവതിയെ ഹൈന്ദവാചാര പ്രകാരമുള്ള വിവാഹം; ഫാദര്‍ മാത്യു മുല്ലപ്പള്ളിയുടെ കഥ ഇങ്ങനെ..

29 JUNE 2022 04:31 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട രണ്ടുകുട്ടികളുടെ മാതാവായ യുവതിയെ ഹൈന്ദവാചാര പ്രകാരം വിവാഹം ചെയ്ത വൈദികനെ പുറത്താക്കി തലശ്ശേരി അതിരൂപത. ഫാ. മാത്യു മുല്ലപ്പള്ളിലി(40)നെയാണ് സഭ പുറത്താക്കിയത്.

 

 

പൗരോഹിത്യത്തില്‍ നിന്നും വിടുതല്‍ അനുവദിക്കണമെന്ന് ഇദ്ദേഹം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു എന്നും ഇത് പ്രകാരം തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പൗരോഹിത്യ ചുമതലയില്‍ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്തതായും അതിരൂപത അറിയിച്ചു.നാല്‍പതുകാരനായ വൈദികനാണ് ക്രൈസ്തവമതം ഉപേക്ഷിച്ച്‌ ഹൈന്ദവാചാരപ്രകാരം വിവാഹിതനായത്.

 

 

 

25 വര്‍ഷമായി വൈദിക വൃത്തിയും ,വൈദിക പഠനവുമായി ജീവിക്കുകയായിരുന്നു ഫാദര്‍ തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള തയ്യല്‍ പരിശീലനകേന്ദ്രംതോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നുന്ന ഫാദര്‍ മാത്യു മുല്ലപ്പള്ളി ഈരാറ്റുപേട്ട സ്വദേശിയായ ജീവിതപങ്കാളിയെ കണ്ടെത്തിയതും ഇതിലൂടെയായിരുന്നു. എന്നും വിശ്വാസികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന ഫാദര്‍ കഴിഞ്ഞിടെ നിരവധി വിവാദങ്ങളിലും ചെന്ന് ചാടിയിരുന്നു.

 

 

 

വൈദികനായി സേവനം ചെയ്യുന്നതിനിടയില്‍ രോഗശാന്തി ,സാമ്ബത്തിക ക്ലേശങ്ങള്‍, ജോലി തടസ്സം, ഭവനനിര്‍മ്മാണം എന്നിവയ്ക്ക് പ്രത്യേക പ്രാര്‍ത്ഥന ഫാദര്‍ നടത്താറുണ്ട്. ഇടിതട്ടി കരിഞ്ഞുണങ്ങിയ തെങ്ങുകള്‍ പോലും അച്ഛന്‍റെ പ്രാര്‍ത്ഥനയില്‍ കുലപ്പിച്ചവനാണ് മാത്യു മുല്ലപ്പള്ളി എന്ന് വിശ്വാസികള്‍ പറയുന്നു. തുടര്‍ന്നാണ് ഫാദര്‍ വിവാദ നായകനായി മാറുന്നത്. ഒരു ഫോണ്‍ കോള്‍ സംഭാഷണത്തില്‍ താന്‍ സേവനം ചെയ്ത ഇടവകകളിലെ ചില സ്ത്രീകളെ ലൈംഗി കമായി ചൂഷണം ചെയ്തത് മാത്യു മുല്ലപ്പള്ളി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഫാദര്‍ മാത്യു മുല്ലപ്പള്ളി രണ്ട് കുട്ടികളുടെ മാതാവായ ഹൈന്ദവ യുവതിയെ വിവാഹം ചെയ്തിരിക്കുകയാണ്.

 

 

 

ഫൈദര്‍ ക്രൈസ്തവ വിശ്വാസം വിടുന്ന വാര്‍ത്ത അതിരൂപതയിലെ വിശ്വാസികള്‍ ഞെട്ടിച്ചിരിക്കുകയാണ്. ഫാദര്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഹൈന്ദവാചാരപ്രകാരം വിവാഹം ചെയ്തതിന് പിന്നാലെ തലശ്ശേരി അതിരൂപത സഭയില്‍നിന്ന് മാത്യു മുല്ലപ്പള്ളിയെ പുറത്താക്കിയിരിക്കുകയാണ്. പൗരോഹിത്യത്തില്‍ നിന്ന് വീടുതല്‍ അനുവദിക്കണമെന്ന് അദ്ദേഹം മുമ്ബ് തന്നെ ആവശ്യപ്പെട്ടിരുന്നു .ഇത് പ്രകാരം പൗരോഹിത്യ ചുമതലയില്‍ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്താതായി അതിരൂപത അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (1 hour ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends