കേരളത്തില്‍ ഇന്ന് 4805 കൊവിഡ് കേസുകള്‍ പേര്‍ക്ക്,? 7 മരണവും
സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധവ. 4805 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 7 കൊവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇന്നവെ 14506 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 30 പേരാണ് കൊവിഡിനെത്തുടര്‍ന്ന് മരിച്ചത്.
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം അടുക്കുകയാണ്. ഇതുവരെ 99602 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. ടെസ്റ്റ് പോസിിറ്റിവിറ്റി നിരക്ക് 3.35 ശതമാനമായി വര്‍ദ്ധിച്ചു.
രാജ്യത്തെ കൊവിഡ് രോഗികളില്‍ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ കൊവിഡ് വര്‍ദ്ധനയെ തുടര്‍ന്ന് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha