ചെറുതായി ഒന്ന് ഗ്രൂപ്പ്മാറി!! ആത്മീയ വീഡിയോയാണെന്ന് കരുതി എല്ലാവരും നോക്കി.. ഓപ്പണാക്കിയപ്പോൾ വീഡിയോ കണ്ട് ഞെട്ടിയത് വീട്ടമ്മമാരും കന്യാസ്ത്രീകളും... അശ്ലീല വീഡിയോ പള്ളിവികാരി അയച്ചത് മാതൃവേദി' ഗ്രൂപ്പിലേക്ക്; മാറി അയച്ചതെന്ന് വൈദികന്‍..നടപടിയുമായി രൂപത!!

സ്ത്രീകളുടെ ആധ്യാത്മിക വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയർ ചെയ്ത പള്ളി വികാരിക്കെതിരേ പരാതി. 'മാതൃവേദി' ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ചെന്ന് കാണിച്ച് കണ്ണൂർ അടയ്ക്കാത്തോട് സെന്റ് ജോസഫ് കാത്തോലിക്ക് പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.
വീഡിയോ പോസ്റ്റു ചെയ്തത് തനിക്ക് പറ്റിയ കൈപ്പിഴയാണെന്നാണ് വൈദികള്‍ നല്‍കിയ വിശദീകരണം. വികാരിക്കെതിരേ ഇതുവരേയും നടപടിയെടുത്തിട്ടില്ല. ഉടന്‍ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. അശ്ലീല വീഡിയോ ഗ്രൂപ്പില്‍ വന്നതോടെ സ്ത്രീകള്‍ മാനന്തവാടി രൂപതാ ആസ്ഥാനത്ത് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ കീഴേത്തിനെ രൂപതാ ആസ്ഥാനത്തേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.
ഭാര്യയെ വിസ്മയിപ്പിക്കാനായി ജന്മദിനത്തില്‍ ഓണ്‍ലൈനില്‍ കേക്ക് ഓര്‍ഡര്‍ചെയ്ത യുവാവ് സൈബര്‍ തട്ടിപ്പിനിരയായി. നവിമുംബൈ കാമോത്തെ സ്വദേശി നിശാന്ത് ഝാ (35) എന്നയാളാണ് തട്ടിപ്പിനിരയായത്. 350 രൂപയുടെ കേക്ക് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ചെയ്ത ഇദ്ദേഹത്തിന് 48,000 രൂപ നഷ്ടമായി.
കേക്ക് ഷോപ്പിന്റെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നാണ് ഇയാള്‍ക്ക് ലഭിച്ചത്. 350 രൂപ വിലയുള്ള അരക്കിലോ കേക്കാണ് ഓര്‍ഡര്‍ ചെയ്തത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടച്ചാല്‍ 20 ശതമാനം കിഴിവ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
കേക്കിന്റെ വിലയിലേക്കായി 275 രൂപ നല്‍കിയതിന് പിന്നാലെ ഇയാള്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ പങ്കിട്ടു. മൊബൈലിലേക്ക് വന്ന ഒ.ടി.പി നമ്പര്‍ തട്ടിപ്പുകാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പങ്കിട്ടു. തുടര്‍ന്ന് ഇയാളുടെ അക്കൗണ്ടില്‍ നിന്ന് 48,000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























