Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

കരിങ്കൽ കെട്ട് പണിക്കാരായിരുന്ന യുവാക്കൾ; ആശിച്ച് വാങ്ങിയ യമഹ ആർ 15 ബൈക്കിന്റെ ലോൺ അടക്കുവാൻ ഉച്ചക്ക് പണി നിറുത്തി രണ്ടുപ്പേരും പോയത് മരണത്തിലേക്ക്; രാത്രി ഒമ്പതുമണിയോടെ എരുമേലി റാന്നി സംസ്ഥാനപാതയിൽ ഡ്യൂക്ക് ബൈക്ക് ഇന്നോവയുമായി കൂട്ടിയിടിച്ചു; സംഭവ സ്ഥലത്ത് വച്ച് മരിച്ച ബൈക്ക് ഉടമയ്ക്ക് പിന്നാലെ സഹയാത്രക്കാരനും മരിച്ചു

30 JUNE 2022 09:57 AM IST
മലയാളി വാര്‍ത്ത

ഇന്നലെ രാത്രി എരുമേലി ഫോറെസ്റ്റ് ഓഫീസിനു സമീപം ഭാരത് പെട്രോൾ പമ്പിന് മുമ്പിൽ വാഹനാപകടം നടന്നിരുന്നു.ആ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു . പ്ലാച്ചേരി സ്വദേശി രാഹുൽ സുരേന്ദ്രനാണ് മരിച്ചത് .ഇന്നോവയുമായുണ്ടായ ഇടിയുടെ ആഘാതത്തിൽ പൊ​​ന്ത​​ൻ​​പു​​ഴ വ​​ള​​കൊ​​ടി ച​​തു​​പ്പ് സ്വ​​ദേ​​ശി പാ​​ക്കാ​​നം വീ​​ട്ടി​​ൽ ശ്യാം ​​സ​​ന്തോ​​ഷ് (29)സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു .

ഗുരുതരമായി പരുക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . രാത്രി പതിനൊന്നുമണിയോടെ രാഹുലും(23 ) മരിച്ചു. കരിങ്കൽ കെട്ട് പണിക്കാരായിരുന്നു മരണപ്പെട്ട യുവാക്കൾ. പൊൻ കുന്നത്ത് അപകടത്തിൽ പെട്ട യമഹ ആർ 15 എന്ന ബൈക്കിന്റെ ലോൺ അടക്കുവാൻ ഉച്ചക്ക് പണി നിറുത്തി പോയതായിരുന്നു . ഇന്നലെ രാത്രി ഒമ്പതുമണിയോടെ എരുമേലി റാന്നി സംസ്ഥാനപാതയിലാണ് അപകടം നടന്നത് .

റാന്നി നിലക്കൽ ഭദ്രാസനം ബിഷപ്പ് യാത്ര ചെയ്തിരുന്ന ഇന്നോവയും പ്ലാച്ചേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നോവയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു ബൈക്ക്. ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ. രാഹുലിന്റേത് കോട്ടയം മെഡിക്കൽ കോളേജിലും . എരുമേലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു .ബുധൻ രാത്രി 9 .15 നാണ് അപകടം നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (14 minutes ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (57 minutes ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (2 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (2 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (2 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (2 hours ago)

മറുപടിയുമായി പിണറായി വിജയൻ  (3 hours ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൊജ്തബ ഖമേനി കോമയില്‍;  (3 hours ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (3 hours ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (3 hours ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (3 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (4 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (4 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (4 hours ago)

Malayali Vartha Recommends