ഇന്ത്യൻ ദേശീയതയുടെ പ്രതീകമായ കോൺഗ്രസും രാഹുൽ ഗാന്ധിയും തകരേണ്ടത് ബിജെപിയുടെയും സിപിഎമ്മിന്റെയും ആവശ്യമാണ്; രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വധത്തിനാണ് അഭിനവ കംസന്മാർ ശ്രമിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ്

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വധത്തിനാണ് അഭിനവ കംസന്മാർ ശ്രമിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഇന്ത്യൻ ദേശീയതയുടെ പ്രതീകമായ കോൺഗ്രസും രാഹുൽ ഗാന്ധിയും തകരേണ്ടത് ബിജെപിയുടെയും സിപിഎമ്മിന്റെയും ആവശ്യമാണ്. കോൺഗ്രസ് മുക്ത ഭാരതമാണ് ഇവരുടെ പൊതു ലക്ഷ്യമെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
രാഹുലിന്റെ രക്തത്തിനാണ് ഇവർ കൊതിക്കുന്നത്. ശ്രീകൃഷ്ണനെ വധിക്കാൻ ശ്രമിച്ച കംസന്റെ അനുഭവം ഇവർക്കും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യു ട്യൂബ് ചാനൽ കാണുക. ഈ വിഷയത്തോട് യോജിപ്പുള്ളവർ ഷെയർ ചെയ്യുമല്ലോ.
https://www.facebook.com/Malayalivartha
























