നഗരസഭകള്‍ രൂപീകരിച്ചത് ഹൈക്കോടതി ശരിവെച്ചു

സംസ്ഥാനത്ത് പുതുതായി 28 നഗരസഭകള്‍ രൂപീകരിച്ചത് ഹൈക്കോടതി ശരിവെച്ചു. ഇതുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ശരിവെച്ചത്. കൊടുവളളി, മുക്കം, പാനൂര്‍, നീലേശ്വരം എന്നിവ പഞ്ചായത്താക്കി മാറ്റണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ തെറ്റില്ലെന്നും പുതിയ മുന്‍സിപാലിറ്റികളുടെ ക്രമത്തില്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് നടത്താമെന്നും കോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























