Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

പൊൻകുന്നം- മുതൽ മുണ്ടക്കയം വരെ പത്തോളം സ്ഥലങ്ങളിൽ പതിയിരിക്കുന്നത് വൻ അപകടങ്ങൾ; കാരണമാകുന്നത് റോഡിലെ കുഴികളും അശാസ്ത്രീയ അറ്റകുറ്റപ്പണിയും വേഗനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതും

12 JULY 2022 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയിൽ...

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

കേരളത്തിലെ റോഡുകളെക്കുറിച്ച് ഏറെ വിമർശനങ്ങളാണ് ഉയരുന്നത്. മഴക്കാലമാകുമ്പോൾ രൂപപ്പെടുന്ന കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ വലിയ രീതിയിലുള്ള അപകടങ്ങളാണ് ക്ഷണിച്ച് വരുത്തുന്നത്. അത്തരത്തിൽ ദേശീയപാത 183ൽ പൊൻകുന്നം- മുതൽ മുണ്ടക്കയം വരെ പത്തോളം സ്ഥലങ്ങളിൽ അപകടങ്ങൾ പതിയിരിക്കുന്നതായി റിപ്പോർട്ട്. റോഡിലെ കുഴികളും അശാസ്ത്രീയ അറ്റകുറ്റപ്പണിയും വേഗനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ് ചെയ്യുന്നത്.

കൂടാതെ മഴക്കാലമായതോടെ തന്നെ റോഡിലെ വെള്ളക്കെട്ടും പാതയിലെ യാത്രയിൽ അപകട ഭീഷണി ഉയർത്തുകയാണ്. ദേശീയപാതയിൽ പൊൻകുന്നം 20-ാം മൈലിനു സമീപം ഇറക്കത്തിലെ വളവിനു നടുവിൽ രൂപപ്പെട്ട കുഴി അപകട ഭീഷണിയാകുകയാണ്. ഓടകൾ പര്യാപ്തമല്ലാത്തിനാൽ ഇവിടെ റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്.

അതോടൊപ്പം തന്നെ വളവു തിരിയുന്ന വാഹനങ്ങൾ കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ചു മാറ്റുമ്പോൾ അപകടത്തിൽപെടുന്നു. അപകടം പതിയിരിക്കുന്ന പൊൻകുന്നം കെവിഎംഎസ് ജംക്‌ഷനിൽ സുരക്ഷാ സംവിധാനങ്ങൾ ഒന്നുംതന്നെയില്ല. ഡിവൈഡർ ഇല്ലാത്ത ദേശീയ പാതയിലെ ജംക്‌ഷനിൽ നിന്നു കെവിഎംഎസ് റോഡിലേക്ക് സ്കൂട്ടർ തിരിക്കുന്നതിനിടെയാണ് പിന്നാലെ എത്തിയ ലോറിക്കടിയിൽപെട്ട് കഴിഞ്ഞ ഡിസംബർ ഒന്നിന് യുവതി മരിച്ചത്. ജംക്‌ഷനിൽ ദേശീയപാതയിൽ പാകിയ ടൈലുകൾ ഇളകിയ നിലയിലാണ് ഉള്ളത്. ഇവിടെ ജലഅതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് കുഴി രൂപപ്പെടുകയുണ്ടായി. വാഹനങ്ങൾ കുഴി ഒഴിവാക്കി പോകാൻ ശ്രമിക്കുമ്പോൾ കൂട്ടിയിടിച്ച് അപകടമുണ്ടാകാറുണ്ട്.

അതേസമയം കെവിഎംഎസ് ജംക്‌ഷനും പൊൻകുന്നം ഗവ. ഹൈസ്കൂളിനുമിടെ 100 മീറ്ററിനുള്ളിൽ ചെറുതും വലുതുമായ പത്തോളം കുഴികൾ അടച്ചപ്പോൾ ടാറിങ് ഉയർന്നും താഴ്ന്നുമാണു കിടക്കുന്നത്. ഇവിടെ ഓടയ്ക്കു മീതെ സ്ഥാപിച്ച സ്ലാബുകളും ഉയർന്നും താഴ്ന്നുമാണ് ഇരിക്കുന്നത്. കാഞ്ഞിരപ്പള്ളി കുരിശുങ്കലിനു സമീപം മണിമല റോഡ് ദേശീയപാതയിൽ പ്രവേശിക്കുന്ന ജംക്‌ഷനിലും അപകടങ്ങൾ പതിയിരിക്കുകയാണ്. ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ലാത്തതാണ് ജംക്‌ഷനിലെ അപകടങ്ങൾക്കു പ്രധാന കാരണമായി പറയുന്നത്.

മണിമല റോഡിൽ നിന്നു ദേശീയ പാതയിലേക്കു വാഹനങ്ങൾ പ്രവേശിക്കുമ്പോൾ ദേശീയപാതയിലെ ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് ഇത്തരത്തിൽ അപകടമുണ്ടാകുന്നത്. കൂടാതെ മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി അപകടങ്ങൾ കുറയ്ക്കാനുള്ള നിർദേശങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും നടപടിയുണ്ടായില്ല എന്നതും കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ  (9 minutes ago)

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (20 minutes ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (34 minutes ago)

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...  (1 hour ago)

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (1 hour ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (1 hour ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (2 hours ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (2 hours ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (2 hours ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (2 hours ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (3 hours ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (3 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (3 hours ago)

Malayali Vartha Recommends