Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

'പണ്ട് പണ്ട് ഇടവഴി താണ്ടി വരുമ്പോൾ പ്രിയപ്പെട്ട സഹപാഠി ഒരു പേരിൽ എന്നെ വിളിച്ചിരുന്നു- ആ വിളിയിൽ തളർന്ന് മൺക്കട്ടവീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒളിച്ച ബാല്യം എനിക്കുണ്ടായിരുന്നു. മാറിയ കാലത്ത് സിനിമ പറയേണ്ടുന്ന പലതുണ്ട്. വിപ്ലവങ്ങൾ ഉണ്ടാക്കാം , പക്ഷെ വിധിയെ പഴിക്കുന്ന മകാര സംസ്കാരത്തിലേക്ക് ഭാഷയും ഭാഷണവും കടക്കുമ്പോൾ പുച്ഛമെന്ന ഒരു ഭാവം എന്നിലുണരുന്നു...' വൈറലായി കുറിപ്പ്

12 JULY 2022 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയിൽ...

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

കടുവ എന്ന സിനിമയിൽ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന ഒരു ഡയലോഗിന്റെ പേരിൽ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ വിമർശനം ഉയരുകയാണ്. ഇതിനോടകം തന്നെ നിരവധിപ്പേരാണ് സിനിമയിലെ ഡയലോഗിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ കുറിച്ച് നിധീഷ് നാറാത്ത് പങ്കുവച്ച കുറിപ്പ് ഏറെ വൈറലാകുകയാണ്.

നിധീഷ് നാറാത്ത് പങ്കുവച്ച കുറിപ്പ് വായിക്കാം;

മാന്യമഹാജനങ്ങളെ ,

ഞാനെപ്പോഴും തീവ്രമായി ദൈവത്തിൽ വിശ്വസിച്ചിരുന്നു.

ഞാനൊരു ഭിന്നശേഷിക്കാരനാണെന്നോ എന്റെ നടപ്പ് ഭൂമിയുടെ ചരിവിനെക്കാൾ ഇത്തിരികൂടി ചരിഞ്ഞിട്ടാണെന്നോ എനിക്ക് അറിയില്ലായിരുന്നു. കണ്ണാടികൾ ഉള്ള സ്ഥലത്തെത്തുമ്പോഴെ പലപ്പോഴും തിരിച്ചറിവുകൾ ഉണ്ടായിട്ടുള്ളൂ.

പണ്ട് നാട്ടിൽ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ അടുത്ത ബന്ധുവായ ഒരു സ്ത്രീ ഞാൻ കേൾക്കേ പറയുന്നത് കേട്ടു- കഴിഞ്ഞ ജന്മത്തിലെ പാപം ജീവിച്ചു തീർക്കാതെ പറ്റുമോ?

നാട്ടിലെ പാപ -പുണ്യസങ്കൽപ്പങ്ങൾ ദൈവസന്നിധിയിൽ നിന്നും കേട്ടത് കൊണ്ടാവും ഒരു ക്ഷേത്രത്തിലും പിന്നീട് ഞാൻ പോകാതായി.. ഈശ്വരാ, മുത്തപ്പാ എന്ന് നിരന്തരം വിളിക്കുമെങ്കിലും ഈശ്വരന്റെ ഇടങ്ങളിൽ ഞാൻ മുഖം പൊത്തിക്കരഞ്ഞു.

അച്ഛനും അമ്മയും ചെയ്തത് മക്കൾ അനുഭവിക്കുന്നു എന്ന സങ്കൽപ്പം വിധിയിൽ വിശ്വസിക്കുന്നവരുടെതാണ്. സിനിമയെ സിനിമയായി കണ്ടുകൂടെ എന്ന് ചോദിക്കുന്നവരുണ്ടാകാം. പക്ഷെ ഏയ് സിനിമാക്കാരെ- മക്കളെ നെഞ്ചോട് ചേർക്കുന്ന രക്ഷിതാക്കളെ ചിലത് വേദനിപ്പിക്കും. കുറവുകൾ അലട്ടുമ്പോൾ ഒരു വേള മക്കൾ രക്ഷിതാക്കളെ ശപിക്കും. ശാപവാക്കുകൾക്ക് നിമിത്തമായി പുതിയ കാലം മാറരുത്.

ഞാനെന്റെ നാടിനെ സ്നേഹിക്കുന്നു, അച്ഛനുമമ്മയുമാണ് എന്റെ സ്വർഗ്ഗം. (അവരുടെ പാപത്തിന്റെ കണക്കുകളിൽ ഞാൻ വിശ്വസിക്കുന്നില്ല - പുണ്യങ്ങൾ എണ്ണിയാൽ തീരില്ല )

പണ്ട് പണ്ട് ഇടവഴി താണ്ടി വരുമ്പോൾ പ്രിയപ്പെട്ട സഹപാഠി ഒരു പേരിൽ എന്നെ വിളിച്ചിരുന്നു- ആ വിളിയിൽ തളർന്ന് മൺക്കട്ടവീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒളിച്ച ബാല്യം എനിക്കുണ്ടായിരുന്നു. മാറിയ കാലത്ത് സിനിമ പറയേണ്ടുന്ന പലതുണ്ട്. വിപ്ലവങ്ങൾ ഉണ്ടാക്കാം , പക്ഷെ വിധിയെ പഴിക്കുന്ന മകാര സംസ്കാരത്തിലേക്ക് ഭാഷയും ഭാഷണവും കടക്കുമ്പോൾ പുച്ഛമെന്ന ഒരു ഭാവം എന്നിലുണരുന്നു..

മുറിവുണങ്ങാത്ത ഒരു കാലത്ത് ക്ഷമയിൽ ഒതുക്കാം ചിലത്, ചിലത് മാത്രം...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...  (17 minutes ago)

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (34 minutes ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (50 minutes ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (1 hour ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (1 hour ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (1 hour ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (1 hour ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (1 hour ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (2 hours ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (2 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (2 hours ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (3 hours ago)

Malayali Vartha Recommends