പെൺകുട്ടിയുടെ മുറിയിൽ നിന്നും രാത്രി ബഹളം കേട്ടു; ഓടിയെത്തിയ വീട്ടുക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ പതിനെട്ടുകാരൻ രാത്രിയിൽ കുതിച്ചെത്തി; പിന്നെ മുറിയിൽ സംഭവിച്ചത്! പോലീസ് പ്രതിയെ തൂക്കിയെടുത്തത് ഇങ്ങനെ

സോഷ്യൽ മീഡിയ ദുരുപയോഗപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ നാം കേട്ടിട്ടുണ്ട്. മലപ്പുറത്തും സമാനമായ സംഭവം ഉണ്ടായിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടു. ശേഷം പീഡിപ്പിക്കാൻ ശ്രമവും. യുവാവിനെ പോലീസ് പൊക്കി. പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത് കൗമാരക്കാരിയെയാണ്.
മലപ്പുറം വടക്കടത്ത് വളപ്പിൽ അബ്ദുൾ നിസാറിനെയാണ് (18) അറസ്റ്റ് ചെയ്തത്. വാകത്താനം പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ വീട്ടിൽ ഇയാൾ രാത്രി എത്തുകയായിരുന്നു. രാത്രി വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. മുറിയിൽ നിന്നും ബഹളം കേട്ട് വീട്ടുക്കാർ എത്തുകയായിരുന്നു.
തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. വാകത്താനം എസ് ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘസ്ഥലത്ത് എത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ആരെയും നടുക്കുന്ന സംഭവ വികാസങ്ങളാണ് അരങ്ങേറിയത്.
https://www.facebook.com/Malayalivartha


























