മണിപ്പാലില്‍ മലയാളി വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം

മണിപ്പാല്‍ സര്‍വകലാശാലയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ.
ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2013 ജൂണ്‍ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ ഇരുപത്തിരണ്ടുകാരി സര്‍വകലാശാലാ ലൈബ്രറിയില്‍നിന്നു താമസസ്ഥലത്തേക്കു നടന്നുപോകവേ മൂന്നംഗ സംഘം ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha