Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം

എഴുത്തുകാര്‍ക്ക് പിന്തുണയുമായി ശശി തരൂര്‍, എഴുത്തുകാരുടെ പ്രതിഷേധം നമ്മുടെ രാജ്യത്തിന് അഭിമാനകരമാണ്

16 OCTOBER 2015 02:55 PM IST
മലയാളി വാര്‍ത്ത.

എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്ന പ്രതിഷേധത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും ഈ രീതിയെ താന്‍ പിന്താങ്ങുന്നില്ലെന്ന് മുന്‍ മന്ത്രിയും എഴുത്തുകാരനുമായ ശശി തരൂര്‍ എം.പി. എഴുത്തുകാരുടെ പ്രതിഷേധം നമ്മുടെ രാജ്യത്തിന് അഭിമാനകരമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഊര്‍ജസ്വലമായ ഒരു രാഷ്ട്രമാണ് നമ്മുടേത് എന്നതിന്റെ തെളിവാണിത്.
പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിലൂടെ അഭിപ്രായസ്വാതന്ത്ര്യത്തെ പ്രതിരോധിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളെ ഞാന്‍ ആദരിക്കുന്നു. എങ്കിലും ഈ പുരസ്‌കാരങ്ങള്‍ നല്‍കുന്നത് സ്വതന്ത്ര സമിതികളാണ്. അംഗീകാരങ്ങളെ അനാദരിക്കുന്നത് ശരിയല്ല. മഹത്തായ ഇന്ത്യന്‍ സാഹിത്യലോകത്തെ പ്രതിനിധാനം ചെയ്യുന്ന സാഹിത്യ അക്കാദമികളെ നയിക്കുന്ന ഉന്നതരായ സാഹിത്യപ്രതിഭകളെ അനാദരിക്കരുത്. ഒരു സര്‍ക്കാര്‍ സൃഷ്ടിച്ചെടുക്കുന്ന തെറ്റായ പ്രത്യേക പരിതസ്ഥിതിയുടെ പ്രതിഫലനമാണ് നാമിപ്പോള്‍ കാണുന്നത്. സര്‍ക്കാരിന്റെ ഈ ശ്രമത്തെ എതിര്‍ക്കേണ്ടതുണ്ട്. വിമര്‍ശിക്കേണ്ടതുണ്ട്. എഴുത്തുകാര്‍ അവരുടെ അന്തഃകരണത്തെയാണ് അവര്‍ ആവിഷ്‌കരിച്ചത്. അതിനെ കടലാസ് വിപ്ലവമെന്ന് അധിക്ഷേപിക്കരുത്. എഴുത്തുകാര്‍ അവര്‍ വിശ്വസിക്കുന്ന കാര്യങ്ങളാണ് അവര്‍ പറയുന്നതും ചെയ്യുന്നതും. ശശി തരൂര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍  (22 minutes ago)

വാഗമണില്‍ കാര്‍ ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം  (30 minutes ago)

കര്‍ണാടകയിലെ കൊടുംകാട്ടില്‍ റഷ്യന്‍ യുവതിയും പെണ്‍മക്കളും  (43 minutes ago)

ഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി  (56 minutes ago)

സിപിഎം നേതാവ് കെ.വി. തോമസ് പോക്‌സോ കേസില്‍ അറസ്റ്റില്‍  (1 hour ago)

മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും  (2 hours ago)

മോഷ്ടാക്കള്‍ ഒരു ചാക്ക് നിറയെ ഉണ്ട കൊപ്രയുമായി കടന്നു  (2 hours ago)

മംഗളൂരു എംആര്‍പിഎല്‍യില്‍ മലയാളി ഉള്‍പ്പെടെ 2 പേര്‍ മരിച്ചു  (2 hours ago)

പഞ്ചായത്ത് അംഗത്തിനും ഭര്‍ത്താവിനും എതിരെ ആത്മഹത്യ കുറിപ്പെഴുതി വച്ച് 55കാരന്‍ തൂങ്ങിമരിച്ചു  (2 hours ago)

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷനില്‍ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു  (3 hours ago)

നീന്തല്‍ പരിശീലന കേന്ദ്രത്തിലെ കുളത്തില്‍ 2 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ രക്ഷപ്പെടുത്തി  (4 hours ago)

വീട്ടിലെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍  (4 hours ago)

ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് വിദ്യാര്‍ഥിനിയെ വിളിച്ചു വരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാറിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 കുട്ടികള്‍ മരിച്ചു  (4 hours ago)

Malayali Vartha Recommends