Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ കേള്‍ക്കേണ്ടിവരുമ്പോള്‍ എല്ലാവരേയും പോലെത്തന്നെയാണ് താനുമെന്ന് ടിവി അനുപമ

17 OCTOBER 2015 10:29 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നിറപറയുടെ ഉള്‍പ്പന്നങ്ങള്‍ വീണ്ടും വിപണിയിലേക്കെത്തുന്നു. പക്ഷേ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നടപടിയുമായി മുന്നോട്ട് തന്നെയാണ്. താന്‍ ഈ കസേരയിലുള്ളടുത്തോളം കാലം ആക്റ്റുകളുടെയും റൂളുകളുടേയും ഉള്ളില്‍ നിന്ന് കൊണ്ട് ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നാണ് അനുപമ പറയുന്നത്. വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ കേള്‍ക്കേണ്ടിവരുമ്പോള്‍ എല്ലാവരേയും പോലെത്തന്നെയാണ് ഞാനും. അപ്പോഴത്ര കംഫര്‍ട്ടബിളാവില്ലല്ലോ...എന്നാലും പേടി തോന്നിയിട്ടില്ല. കാരണം ആക്റ്റിന്റേയും റൂളിന്റേയും ഉള്ളില്‍ നിന്നുകൊണ്ട് നമ്മള്‍ ചെയ്യുന്നൊരു കാര്യമാണല്ലോ. വീട്ടുകാര്‍ക്ക് പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍ കുറച്ച് ടെന്‍ഷനൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍പ്പോലും ജനങ്ങളുടെ സപ്പോര്‍ട്ടുണ്ട്. ഞാനൊറ്റയ്ക്കല്ലല്ലോ ഒന്നും ചെയ്യുന്നത്. എന്റെ കീഴില്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റുണ്ട്. ടീമുണ്ട്. വലിയ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല.
ജനങ്ങളുടെ താല്‍പര്യമാണ് വലുത്. ജനങ്ങള്‍ നല്ല ഭക്ഷണം ഉറപ്പ് വരുത്തുകയെന്നത് തന്നെയാണ് സര്‍ക്കാരിന്റെയും ലക്ഷ്യം. അത് നിറവേറ്റുകയെന്നതാണ് എന്റെ ജോലി. പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭക്ഷ്യ സുരക്ഷാകമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങള്‍ ഇപ്പോഴും പരാതി അയക്കുന്നുണ്ട്. മോശം ഭക്ഷണം, മോശം സംഭവങ്ങളെല്ലാം ഒരുപാട് ആളുകള്‍ ഫോട്ടോയെടുത്തിട്ട് മെയിലിലേക്ക് അയക്കാറുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച വിവിധ വകുപ്പുകളുടെ ഒരു മീറ്റിങ്ങാണ് ഇങ്ങനെയൊരു പ്രശ്‌നത്തിലേക്ക് വരാന്‍ കാരണം. കാര്‍ഷിക സര്‍വ്വകലാശാലയുടെ കണ്ടെത്തലുകള്‍ ഞങ്ങള്‍ ആ മീറ്റിങ്ങില്‍ അവതരിപ്പിച്ചു. ഞെട്ടിപ്പിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. തുടര്‍നടപടികള്‍ക്കായി കമ്മിറ്റി ഉണ്ടാക്കി. സത്യാവസ്ഥ അറിയാനായി ഉദ്യോഗസ്ഥരുടെ ഒരു സംഘം തമിഴ്‌നാട്ടിലേക്ക് പോയി പഠനം നടത്തി. അവരുടെ റിപ്പോര്‍ട്ട് പ്രകാരം തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍ കീടനാശിനിയുടെ അളവ് 65 75 ശതമാനം വരെയുണ്ട് എന്ന് കണ്ടെത്തി.
പഴംപച്ചക്കറി പരിശോധന കര്‍ക്കശമായപ്പോള്‍ അത് പെട്ടെന്ന് വാര്‍ത്തയായി. സത്യം പറഞ്ഞാല്‍ ഇത്രയും പ്രതീക്ഷിച്ചതല്ല. ഞാന്‍ കമ്മറ്റി ചെയര്‍മാനായി എന്തൊക്കെ ചെയ്യാമെന്നതിന്റെ രൂപരേഖ തയ്യാറാക്കുമ്പോഴും അത് ജനങ്ങളുടെ ഇടയില്‍ ഇത്രയും വലിയൊരു പ്രതികരണം ഉണ്ടാക്കുമെന്ന് അറിയില്ലായിരുന്നു. കുറച്ച് സ്‌റ്റെപ്പ്‌സ് എടുത്തു. അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ.
നടപടി ഊര്‍ജ്ജിതമാക്കി. ചിലര്‍ വക്കീല്‍ നോട്ടീസയച്ചു. അതിനൊക്കെ നിയമത്തിന്റെ രീതിയില്‍ത്തന്നെ മറുപടി കൊടുത്തു. കൃത്യമായി പേരുവിവരങ്ങളില്ലാതെ വന്ന കത്തുകളെ തഴഞ്ഞു. ഇപ്പോള്‍ കീടനാശിനി ഇഷ്യൂവില്‍ വരുന്ന കുറേ ലെറ്റേഴ്‌സൊക്കെ...അതെന്റെ ജോലിയുടെ ഭാഗമാണ്. അതേസമയം ജോലിയില്‍ നിന്ന് അനാവശ്യമായി ശ്രദ്ധ തെറ്റിക്കുന്ന ഒരു ഘടകവുമാണ്. അത് ഞാനങ്ങ് അവഗണിക്കും. ചില കാര്യങ്ങളില്‍ നമുക്ക് പ്രതികരിക്കേണ്ടി വരും. ചിലത് അങ്ങ് വിടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends