Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

ബാലഭാസ്‌കർ 2 മാനേജരുമാരെ മാറ്റാൻ തീരുമാനിച്ചു, അവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികൾ, സിബിഐ അന്വേഷിച്ചത് കൃത്യമായിരുന്നില്ല, ന്യായമായി പൊലീസ് ഉദ്യോഗസ്ഥന് തോന്നുന്ന സംശയങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക ഉണ്ടായില്ല, കേരള പോലീസിലേക്ക് തന്നെ അനേഷണം കൊണ്ടുവരണമെന്ന് റിട്ട. എസ്പി ജോര്‍ജ് ജോസഫ്

30 JULY 2022 12:56 PM IST
മലയാളി വാര്‍ത്ത

ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിച്ചത് കൃത്യമായിട്ടല്ലെന്ന് റിട്ട. എസ്പി ജോര്‍ജ് ജോസഫ്. ന്യായമായി പൊലീസ് ഉദ്യോഗസ്ഥന് തോന്നുന്ന സംശയങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. സിബിഐയില്‍ നിന്ന് അനേഷണം കേരള പോലീസിലേക്ക് തന്നെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. 

ഒന്നാമത് ബാലഭാസ്‌കറിന്റെ മൂന്ന് മൊബൈലുകളില്‍ ഒരെണ്ണം ഈ ഡിആര്‍ഐ കേസിന്റെ ഒരാളുടെ പൂജാമുറിയില്‍ നിന്ന് എടുത്തുന്നെന്ന് പറഞ്ഞാല്‍ അത് കണക്ട് ചെയ്യാന്‍ സിബിഐക്ക് കഴിഞ്ഞില്ല കാരണം സംഭവം കഴിഞ്ഞ് പിന്നേദിവസം ഇതില്‍ ഒരാള്‍ കൊല്ലം വരെ പോയി അവിടെ മുഴുവന്‍ സിസിടിവി ദൃശ്യം നോക്ക് ഏത് വണ്ടിയാണ് നമ്മളൊക്കെ ചേസ് ചെയ്തതെന്ന് കരുതിയിരുന്നത്.

ഒരു കെഎസ്ആര്‍ടിസി ബസുകാരന്‍ കണ്ടിട്ടുണ്ട് ഫോളോ ചെയ്യുന്നത്. അത് പോലെ സോബി കണ്ടിട്ടുണ്ട്. പിന്നെ ബാലഭാസ്‌കരും ഡ്രൈവറും കൊല്ലത്തെ ഏതോ ബാക്കറിയില്‍ നിന്ന് ചായ കൂടിച്ചിരുന്നു ഈ ദൃശ്യങ്ങളും നോക്കിയിട്ടുണ്ട്. എട്ടാം തീയതി ബാലഭാസ്‌കര്‍ മരിച്ചു.

കേരളത്തില്‍ ഉള്ളവരുടെ ധാരണ സിബിഐക്ക് കൊടുത്ത കേസ് തിരിച്ചെടുക്കാന്‍ കഴിയില്ലെന്നാണ്..സിബിക്ക് പോയ കേസ് തിരിച്ച് കേരള പോലീസ് തിരിച്ചെടുക്കട്ടെ അതിന് നിയമ തടസ്സങ്ങളൊന്നും ഇല്ല ഇന്ത്യയില്‍. കേരള പോലീസിന്റെ ബോസ് അല്ല സിബിഐ. ഈ കേസില്‍ സിബിഐയുടെ അന്വേഷണം ലോജിക് ആയി ചിന്തിക്കുന്നവരുടെ പോലെയല്ലന്നും അദ്ദേഹം പറഞ്ഞു.

ബാലഭാസ്‌ക്കറിന്റെ ഈ രണ്ട് മാനേജരുമാരെ പേരെ മാറ്റാൻ തീരുമാനിച്ചിരുന്നതായാണ് എനിക്ക് ലഭിച്ച വിവരം. അദ്ദേഹം സംശയിച്ചത് പോലെ തന്നെ അവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി. അവരുടെ ബോസ് തിരുവനന്തരപകരം കഴക്കൂട്ടം ഏറിയയില്‍ തന്നെ ഉണ്ട്. ഒരു ലേഡി ആണ് അത് കൊണ്ടുവന്നത്. അതൊരു അഡ്വക്കറ്റ് ആയിരുന്നു.പഴയ കഥകളിലേക്കൊക്കെ കേറണം..അന്വേഷണം അറിയില്ലെങ്കില്‍ ഇ പണി കളഞ്ഞ് പോവുത്തത് തന്നെയാണ് നല്ലത്.

സിബിഐ എന്തിനാണ് സോബിയെ അവിശ്വസിക്കുന്നത്. അവരുടെ ഫൈന്‍ഡിംഗ്‌സിനെ തന്നെ തകിടം മറിക്കുന്ന എവിഡന്‍സാണ് നിലനില്‍ക്കുന്നത്. പാവം ആ സോബി ബൈ ചാന്‍സ് വന്ന മനുഷ്യന്‍ കണ്ട കാര്യമാണ് പറഞ്ഞത്. അപകടം ഉണ്ടായി ആള്‍ക്കാര്‍ അങ്ങോട്ട് ഓടുന്നതിന് പകരം ഈ ചേസ് ചെയ്ത ഒന്നോ രണ്ടോ വാഹനം തീര്‍ച്ചയായും അവിടെ ആള് കൂടാന്‍ സമ്മതിച്ചില്ല.

കാരണം ആ വാഹനത്തില്‍ ഉണ്ടോ അതില്‍ നിന്ന് എടുത്തുകൊണ്ടുപോയോ നമുക്ക് അറിയില്ല.അവിടെ വന്നുകൂടിയ ഒന്ന് രണ്ട് കാറുകാര്‍ ഈ സോബി ഉള്‍പ്പെടെയുള്ളവരെ ഓടിക്കുകകയാണ്. അവിടെ സോബി കണ്ടതെന്താണ് അപകടം ഉള്ളിടത്ത് ഓടിക്കൂടുന്നതിന് പകരം അപകടം ഉണ്ടായ സ്ഥലത്ത് ബുള്ളറ്റുകൊണ്ടൊരാള്‍ മുന്നോട്ട് ചവിട്ടിചവിട്ടി വണ്ടി മുന്നോട്ട് കൊണ്ട് പോവുകയും ഒരു പയ്യന്‍ ഇടത്തോട് ഓടുകയും ചെയ്തത് ഒരിക്കലും പ്രതീക്ഷിക്കാത്ത എവിഡന്‍സാണ് അത് റിലേ ചെയ്യാതെ ഉള്ള അന്വേഷണം ആണ് നടന്നത്. ഈ കേസില്‍ തുടർ അന്വേഷണം നടക്കണം എന്നും റിട്ട. എസ്പി ജോര്‍ജ് ജോസഫ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (21 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (38 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (40 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (45 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (52 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends