Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

തെങ്ങ് വലിച്ചൊടിച്ചു, വീടിന്റെ മുൻവശത്തുള്ള ഷീറ്റ് വലിച്ച് പൊളിച്ചു; വീടിന്റെ മുൻവശത്തു കാട്ടാനയെ കണ്ടതോടെ ഭിന്നശേഷിക്കാരനായ മകനെയും കൂട്ടി അമ്മ ഓടിരക്ഷപ്പെട്ടു; നടുക്കം മാറാതെ നാട്ടുകാർ

08 AUGUST 2022 10:53 AM IST
മലയാളി വാര്‍ത്ത

കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ഭിന്നശേഷിക്കാരനായ മകനെയും കൊണ്ട് അയൽ വീട്ടിൽ അഭയം തേടിയ അമ്മ. രാത്രിയിൽ വീട് തകർത്ത കാട്ടാനയുടെ മുൻപിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി 12 മണിക്കാണു സംഭവം നടന്നത്. മരപ്പാലത്തിലുള്ള മൊളവയലിൽ വിധവയായ മുത്തുലക്ഷ്മിയുടെ വീടാണ് കാട്ടാന തകർത്തത്.

വീടിന്റെ മുൻവശത്തുള്ള തെങ്ങ് വലിച്ചൊടിക്കുന്ന ശബ്ദം കേട്ടാണ് മുത്തുലക്ഷ്മി ഉണർന്നത്. പിന്നാലെ വീടിന്റെ മുൻവശത്തുള്ള ഷീറ്റ് വലിച്ച് പൊളിച്ചതോടെ മുത്തുലക്ഷ്മി മകനെയും കൊണ്ട് പിൻവാതിലിലൂടെ പുറത്തു കടക്കുകയായിരുന്നു. മാത്രമല്ല കൂരിരുട്ടും കോരിച്ചൊരിയുന്ന മഴയും വക വയ്ക്കാതെയാണ് അമ്മ മകനെയും കൂട്ടി നടന്ന് അയൽ വീട്ടിലെത്തിയത്.

അതേസമയം കാട്ടാന ശല്യം രൂക്ഷമായ ഒരു പ്രദേശമാണു മരപ്പാലം. ഇതേദിവസം ദേവർഷോല പഞ്ചായത്തിലെ പാലം വയലിലെ ഭോഗതി വളവിൽ സ്കൂട്ടറിൽ എത്തിയ യാത്രക്കാരൻ ആനയുടെ മുന്നിൽ‌ കുടങ്ങി. എന്നാൽ ആനയെ ഭയന്നു സ്കൂട്ടറിൽ നിന്നു ഇറങ്ങി ഓടി. ഇതോടെ പിന്നാലെ എത്തിയ കാട്ടാന സ്കൂട്ടർ തകർത്തു. പാലം വയലിലെ വിശ്വനാഥനാണു കാട്ടാനയുടെ മുൻപിൻ നിന്നും രക്ഷപ്പെട്ടത്. മാത്രമല്ല സ്കൂട്ടർ നശിപ്പിച്ച ശേഷം സമീപത്ത് നിർത്തിയിട്ടിരുന്ന ജീപ്പും ആന കുത്തിപ്പൊളിച്ചു നശിപ്പിച്ചു. തുടർന്ന് പാലം വയൽ ഒറ്റുവയൽ പ്രദേശങ്ങളിലെ കൃഷികൾ നശിപ്പിച്ചാണു മടങ്ങിയത്.

ഇവിടുത്തെ നാട്ടുകാർ വിനായകൻ എന്ന് പേരിട്ട് വിളിക്കുന്ന കാട്ടാനയാണ് ആക്രമണം നടത്തിയിരിക്കുന്നത്. രണ്ടു മാസമായി പാടംന്തുറ, ഒറ്റുവയൽ, മച്ചക്കൊല്ലി, മട്ടം , ചെട്ടിയാരങ്ങാടി, ബേബിനഗർ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശം ഉണ്ടാക്കിയിട്ടുണ്ട്. ഇതേതുടർന്ന് ഈ ആനയെ തുരത്താനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (11 minutes ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (27 minutes ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (53 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (59 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (1 hour ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (1 hour ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (1 hour ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (2 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (2 hours ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (11 hours ago)

Malayali Vartha Recommends