Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

അങ്ങാടിക്കലിൽ ബൈക്കിന്റെ ശബ്ദം കേട്ട് ആനയിടഞ്ഞു: റോഡിൽ തലങ്ങും വിലങ്ങും നടന്നു; പ്രദേശത്തെ പരിഭ്രാന്ത്രിയിൽ നിർത്തിയത് 2 മണിക്കൂറോളം

08 AUGUST 2022 12:11 PM IST
മലയാളി വാര്‍ത്ത

അങ്ങാടിക്കൽ വടക്ക് കോമാട്ടുമുക്ക്–മണക്കാട് ക്ഷേത്രം റോഡിൽ ആനയിടഞ്ഞു. ഇന്നലെ രാവിലെ 11.45 നായിരുന്നു സംഭവം നടന്നത്. തുടർന്ന് 2 മണിക്കൂറോളം പ്രദേശത്തെ പരിഭ്രാന്ത്രിയിൽ നിർത്തി. കുളിപ്പിക്കാനായി തോട്ടരികിൽ ഭാഗത്തെ തോട്ടിലേക്ക് ഇറക്കവേ ബൈക്കിന്റെ ശബ്ദം കേട്ടാണ് ശിവശങ്കരൻ എന്ന കൊമ്പൻ വിരണ്ടത്.

പിന്നാലെ പാപ്പാന്മാരുടെ ശ്രമഫലമായാണ് ആനയെ തളച്ചത്. ഇടഞ്ഞതിന് ശേഷം മണക്കാട് ക്ഷേത്രം റോഡിൽ തലങ്ങും വിലങ്ങും ആന വേഗത്തിൽ നടന്നത് നാട്ടുകാരെയും ഭയപ്പെടുത്തി. പിന്നീട് സ്വകാര്യവ്യക്തിയുടെ പറമ്പിനു സമീപം നിലയുറപ്പിച്ച ആനയെ കയറുകൊണ്ട് കുരുക്കിട്ട് തളയ്ക്കുകയായിരുന്നു.

എന്നാൽ ആദ്യമൊക്കെ വഴങ്ങാതെനിന്ന കൊമ്പനെ പിന്നീട് കയറിട്ട് കുരുക്കിലേക്ക് കയറ്റുകയായിരുന്നു ചെയ്‌തത്‌. പിന്നീട് പറമ്പിലെ തേക്ക് മരത്തിലേക്ക് വലിച്ചുകെട്ടാനായി ശ്രമം. ഉടനെ തന്നെ ഒരു കാലിൽ കുരുക്കിട്ടെങ്കിലും പറമ്പിലേക്ക് കയറാതെ നിന്ന കൊമ്പന്റെ മറുകാലിലും കയറുകൊണ്ട് കുരുക്കിട്ടു. എന്നാൽ മണിക്കൂറുകൾക്കു ശേഷം പറമ്പിലേക്ക് കയറിയ ആന പാപ്പാന്മാർക്കു നേരെ പാഞ്ഞടുത്തു. ഉടനെ കയറിൽ പിടിച്ച് വലിച്ചപ്പോൾ അടിതെറ്റി വീണ കൊമ്പനെ ചങ്ങല കൊണ്ട് ബന്ധിക്കുകയായിരുന്നു.

അതേസമയം ദിവസവും ഇതുവഴി ആനയെ കുളിപ്പിക്കാനായി കൊണ്ടുപോകാറുണ്ടായിരുന്നു. ഈ സംഭവം അറിഞ്ഞ് നാട്ടുകാർ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ഒപ്പം തന്നെ പൊലീസും സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കൊടുമൺ സ്വദേശി ദീപുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. അങ്ങാടിക്കൽ സ്വദേശിയായ കണ്ണൻ 3 വർഷമായി പാട്ടത്തിന് എടുത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (12 minutes ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (28 minutes ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (54 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (1 hour ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (1 hour ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (1 hour ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (1 hour ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (2 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (2 hours ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (11 hours ago)

Malayali Vartha Recommends