Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

'ദേശീയപാത ഇങ്ങനെ തകരുമെന്ന് കരുതിയില്ല..... ഒരാഴ്ച കഴിഞ്ഞ് റോഡില്‍ കുഴികള്‍ കാണരുത്' .... ദേശീയപാതയടക്കമുള്ള റോഡുകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം

09 AUGUST 2022 08:35 AM IST
മലയാളി വാര്‍ത്ത

'ദേശീയപാത ഇങ്ങനെ തകരുമെന്ന് കരുതിയില്ല..... ഒരാഴ്ച കഴിഞ്ഞ് റോഡില്‍ കുഴികള്‍ കാണരുത്' .... ദേശീയപാതയടക്കമുള്ള റോഡുകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കി.

അടുത്തതവണ ഹര്‍ജി പരിഗണിക്കാനെടുക്കുമ്പോള്‍ ഒരു റോഡിലും കുഴിയുണ്ടായിരിക്കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പുനല്‍കി. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്നനിലയില്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കാതെ കളക്ടര്‍മാര്‍ റോഡിലെ കുഴികള്‍ അടയ്ക്കാനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

 



കുഴികളുണ്ടെങ്കില്‍ എന്‍ജിനിയര്‍, കരാറുകാര്‍ എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. ദേശീയപാതയില്‍ അങ്കമാലിക്കടുത്ത് അത്താണിയില്‍ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരനായ പറവൂര്‍ സ്വദേശി ഹാഷിം മരിച്ച സംഭവത്തെ തുടര്‍ന്നാണ് റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി അടിയന്തരമായി പരിഗണിച്ചത്. അപകടത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയുണ്ടോ എന്ന ചോദ്യത്തിന് റോഡുകളുടെ തകരാര്‍മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കരാറുകാര്‍ക്ക് ബാധ്യതയുണ്ടെന്നാണ് ദേശീയപാത അതോറിറ്റി അഭിഭാഷകന്‍ വിശദീകരിച്ചത്.

ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ നിര്‍മിച്ച ഭാഗത്താണ് അപകടം ഉണ്ടായിരിക്കുന്നത്. നഷ്ടപരിഹാരസാധ്യത പരിശോധിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട കരാര്‍ ഹാജരാക്കാനായി ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.




ദേശീയപാത അതോറിറ്റി തിരുവനന്തപുരം മേഖലാ ഓഫീസറെ കേസില്‍ സ്വമേധയാ കക്ഷിചേര്‍ത്തു. അപകടമുണ്ടായ ഭാഗത്തെ റോഡിന്റെ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്‍, കരാറുകാര്‍ എന്നിവരെക്കുറിച്ചുള്ള വിവരം അറിയിക്കണം. തകര്‍ന്നുകിടക്കുന്ന മറ്റു ഭാഗങ്ങളെ സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതി.''

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (11 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends