Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

എസ് ഐക്കെതിരെ പത്രസമ്മേളനം നടത്തിയ മുന്‍ വിരോധത്താല്‍ വ്യാജ ദൃക്‌സാക്ഷിയെയും വ്യാജ തൊണ്ടിയും സൃഷ്ടിച്ച് വഞ്ചിയൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ പ്രതിയെ തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി നിരുപാധികം വിട്ടയച്ചു

09 AUGUST 2022 09:32 AM IST
മലയാളി വാര്‍ത്ത

എസ് ഐക്കെതിരെ പത്രസമ്മേളനം നടത്തിയ മുന്‍ വിരോധത്താല്‍ വ്യാജ ദൃക്‌സാക്ഷിയെയും വ്യാജ തൊണ്ടിയും സൃഷ്ടിച്ച് വഞ്ചിയൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ പ്രതിയെ തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബു നിരുപാധികം വിട്ടയച്ചു.

തിരുമല സ്വദേശിയും തമ്പാനൂര്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവുമായ മുരുകനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. 5 വര്‍ഷമായി സ്റ്റേഷന്‍ തൂപ്പുകാരിയായ ഗോമതിയെ വ്യാജ ദൃക്‌സാക്ഷിയാക്കി.

 



ക്രൈം എസ് ഐ സി. മോഹനന്റെ നിര്‍ദ്ദേശപ്രകാരമാണ് തന്നെ സാക്ഷിയാക്കിയതെന്ന് ഗോമതി വിചാരണയില്‍ മൊഴി നല്‍കിയത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായും കോടതി നിരീക്ഷിച്ചു. നട്ടു പിടിപ്പിച്ച സാക്ഷിയെന്ന് വിശേഷിപ്പിച്ചാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥനും ചാര്‍ജ് ഷീറ്റ് ഹാജരാക്കിയ വഞ്ചിയൂര്‍ പോലീസ് ക്രൈം എസ്.ഐ യെ രൂക്ഷ വിമര്‍ശിച്ചത്.


വ്യാജ ജട്ടിക്കളി വഞ്ചിയൂര്‍ പോലീസ് കാട്ടിയതിനും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജട്ടിയില്‍ കണ്ട സെമന്‍ , സ്‌പെര്‍മറ്റസോവ , ഉമിനീര്‍ എന്നിവ പ്രതിയുടേതല്ലെന്ന് കെമിക്കല്‍ എക്‌സാമിര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

എങ്കില്‍ പിന്നെ അവ എസ് യുടേതാണോ എന്ന് വാക്കാല്‍ കോടതി പരിഹസിച്ചു. കള്ളക്കേസുണ്ടാക്കാന്‍ പോലീസ് അതും ചെയ്യുമെന്ന് പ്രതി ഭാഗം ബോധിപ്പിച്ചു. വിപണിയില്‍ പ്രചാരത്തിലില്ലാത്ത ' 55 ടോപ്പ് ' എന്ന പേരിലുള്ള ഫുട്പാത്തില്‍ വിറ്റഴിക്കുന്ന വില കുറഞ്ഞ രണ്ടു ജട്ടികളാണ് വഞ്ചിയൂര്‍ എസ് ഐ ഇരയായ 16 കാരന്റേതെന്നും പ്രതിയുടേതെന്നും രേഖപ്പെടുത്തി തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയത്. ഇരയായി ചിത്രീകരിച്ച പ്ലസ് റ്റു വിദ്യാര്‍ത്ഥിയുടെ പ്രഥമ വിവരമൊഴിയിലും കോടതിയില്‍ നല്‍കിയ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നും കോടതി കണ്ടെത്തി.


2011 ജനുവരി 24 ന് തമ്പാനൂര്‍ എസ് ഐ സജികുമാറിനെതിരായും വഞ്ചിയൂര്‍ ക്രൈം എസ് ഐ സി.മോഹനനെതിരായും താന്‍ പത്രസമ്മേളനം നടത്തിയ വാര്‍ത്ത 25 ന് പുറത്തിറക്കിയ ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത കോടതി പ്രതിഭാഗം തെളിവായി സ്വീകരിച്ചു. പത്രവാര്‍ത്ത വന്ന വിരോധത്താല്‍ 25 ന് വൈകിട്ട് 4 മണിക്ക് എസ് ഐ തന്നോട് നേരിട്ട് ' താമസിയാതെ നിന്നെ അഴിക്കുള്ളിലാക്കുമെന്ന് ' ഭീഷണി സ്വരത്തില്‍ പറഞ്ഞതായും പ്രതി കോടതിയില്‍ മൊഴി നല്‍കി. പിറ്റേന്ന് 26 ന് 4 മണിക്ക് ഒരു പ്ലസ് റ്റു വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഢനം നടത്തിയെന്ന് കാട്ടി എഫ് ഐ ആര്‍ എടുത്ത് 7.30 ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (4 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (4 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (6 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (6 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (8 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (8 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (8 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (9 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (9 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (10 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (10 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (11 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (11 hours ago)

Malayali Vartha Recommends