Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഇന്നത്തെ സംസ്ഥാന സർക്കാരിനെപ്പോലെ തീരദേശ വികസനത്തിന്റെ കുരുക്കുകൾ അഴിക്കാൻ ഇത്രയേറെ ഇടപെട്ട മറ്റൊരു സർക്കാർ ഉണ്ടാവില്ല; പക്ഷേ പ്രശ്നങ്ങൾ പരിഹൃതമായിട്ടില്ല; അതിന്റെ അസ്വസ്ഥതകൾ തീരദേശത്ത് പ്രക്ഷോഭങ്ങളായും രൂപംകൊള്ളുന്നുണ്ട്; തുറന്നടിച്ച് തോമസ് ഐസക്ക്

21 AUGUST 2022 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ഇന്നത്തെ സംസ്ഥാന സർക്കാരിനെപ്പോലെ തീരദേശ വികസനത്തിന്റെ കുരുക്കുകൾ അഴിക്കാൻ ഇത്രയേറെ ഇടപെട്ട മറ്റൊരു സർക്കാർ ഉണ്ടാവില്ലെന്ന് തുറന്നടിച്ച്  . അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്നത്തെ സംസ്ഥാന സർക്കാരിനെപ്പോലെ തീരദേശ വികസനത്തിന്റെ കുരുക്കുകൾ അഴിക്കാൻ ഇത്രയേറെ ഇടപെട്ട മറ്റൊരു സർക്കാർ ഉണ്ടാവില്ല.

പക്ഷേ പ്രശ്നങ്ങൾ പരിഹൃതമായിട്ടില്ല. അതിന്റെ അസ്വസ്ഥതകൾ തീരദേശത്ത് പ്രക്ഷോഭങ്ങളായും രൂപംകൊള്ളുന്നുണ്ട്. ഈ സന്ദർഭത്തിൽ തീരദേശത്തെ അടിസ്ഥാന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങളും പുനരവലോകനത്തിനും ആവശ്യമായ തിരുത്തലുകൾക്കും വിധേയമാക്കേണ്ടതുണ്ട്. ഇതിനു സഹായകരമാണ് പുതിയ ലക്കം ചിന്ത (2022 ആഗസ്റ്റ് 26).

വിഭവശോഷണവും മത്സ്യബന്ധനത്തിന്റെ വർദ്ധിച്ച ചെലവുകളും തന്മൂലം വരുമാനത്തിലുള്ള മുരടിപ്പുമാണ് പ്രധാനപ്രശ്നം. ഇതിനുള്ള അടിസ്ഥാന പരിഹാരം അക്വേറിയം റിഫോംസ് ആണ്. ഈ ആശയത്തിന്റെ കേരളത്തിലെ ഉപജ്ഞാതാവ് പ്രൊഫ. ജോൺ കുര്യൻ ആണെന്നു പറയാം. കരടുബില്ല് വരെയായി, പിന്നീട് തുടർച്ചയില്ലാതെവന്ന ഈ സമീപനത്തെക്കുറിച്ച് അദ്ദേഹം എഴുതുന്നു.

അക്വേറിയം റിഫോംസ് മാത്രമല്ല മണ്ണെണ്ണ സബ്സിഡി അടക്കമുള്ള ധനസഹായങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ലോകവ്യാപാര സംഘടനയുടെ നീക്കങ്ങളെക്കുറിച്ചാണ് കേരള സർവ്വകലാശാലയിലെ ഇക്കണോമിക്സ് വിഭാഗം തലവൻ ഡോ. സിദ്ദിക് റാബിയാത്ത് എഴുതുന്നത്. മത്സ്യമേഖല നേരിടുന്ന വിഭവശോഷണത്തെ കൂടുതൽ രൂക്ഷമാക്കാൻ പോകുന്ന ബ്ലൂ ഇക്കണോമി നയത്തെക്കുറിച്ച് ഫിഷറീസ് സർവ്വകലാശാലയിലെ മുൻ പ്രൊഫസർ കെ.എസ്. പുരുഷൻ എഴുതുന്നു.

തീരദേശത്തെ നിർമ്മാണ പദ്ധതികൾ തീരശോഷണത്തിന് ആക്കം കൂട്ടുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ തീരസംരക്ഷണം എങ്ങനെ ഉറപ്പുവരുത്താം. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. പുനർഗേഹം പദ്ധതിയുടെ വേഗത വർദ്ധിപ്പിക്കണം. കേരളത്തിൽ ഇന്ന് രണ്ട് ശ്രദ്ധേയമായ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ഒന്ന്, ചെല്ലാനത്തെ പുതിയ രീതിയിലുള്ള കടൽഭിത്തി നിർമ്മാണമാണ്. രണ്ടാമത്തേത്, പൊതുജനശ്രദ്ധയിൽ വേണ്ടത്ര വന്നിട്ടില്ലാത്ത പൂന്തുറയിലെ ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (1 hour ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (1 hour ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (3 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (3 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (4 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (5 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (5 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (5 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (5 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (6 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (6 hours ago)

Malayali Vartha Recommends