Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളില്‍ സമഗ്രാന്വേഷണം...ഗവര്‍ണറുടെ നീക്കം ഫലം കണ്ടാല്‍ പലതും പുറത്തുവരും

21 AUGUST 2022 10:33 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട രീതിയില്‍ അന്വേഷണം നടന്നാല്‍ സത്യം പുറത്തുവരും. പല നിയമങ്ങളും ചിലപ്പോള്‍ റദ്ദ് ചെയ്യേണ്ടിവരും. പാര്‍ട്ടി ബന്ധുക്കള്‍ ആരൊക്കെ പിന്‍വാതിലൂടെ പ്രവേശിച്ചിട്ടുണ്ടെന്ന് കേരളം അറിയും. അറിയാനുള്ള അവകാശം മലയാളിക്കുണ്ട്. ആ അവകാശത്തെ കുറിച്ചാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്.

ഈ വിഷയത്തില്‍ ഗവര്‍ണര്‍ ജനാധിപത്യവാദിയാണ്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നതനുസരിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത് ഗുണമേന്മ വികസനമാണ്. പിന്‍വാതില്‍ നിയമനവും അതില്‍ ഉള്‍പ്പെടുമോയെന്നാണ് കേരളം ചോദിക്കേണ്ടത്. ഉയര്‍ന്ന അക്കാദമിക് മികവ് ഉണ്ടായിട്ടും പാര്‍ട്ടി ബന്ധുവല്ലാത്തിനാല്‍ സര്‍വകലാശാലക്ക് പുറത്ത് നില്‍കേണ്ടി വരുന്നവരുടെ എണ്ണം ഏറെയാണ്. അന്വേഷണം നടന്നാല്‍ ഇന്റര്‍വ്യൂവിലെ തട്ടിപ്പുകളുടെ ചിത്രം പുറത്തുവരും.

സര്‍വകലാശാലയിലെ ഇന്റര്‍വ്യൂവിനെക്കുറിച്ച് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നതു മുഴുവന്‍ നുണയാണ്. അക്കാദമിക് മെറിറ്റ് എന്തെന്ന് അറിയാത്ത രാഷ്ട്രീയ നേതാക്കളാണ് ഗവര്‍ണറെ വെല്ലുവിളിക്കുന്നത്. സര്‍വകലാശാലകളില്‍ ഇന്റര്‍വ്യൂവിന് വിഷയ വിദഗ്ധരായി പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെ എത്തിച്ചാണ് തിരിമറി നടത്തിയത്. അവര്‍ പാര്‍ട്ടി താല്‍പര്യമറിഞ്ഞ് ഇന്റര്‍വ്യൂവില്‍ മാര്‍ക്കിടന്നു. യു.ജി.സി മാനദണ്ഡപ്രകാരം ഗവേഷണം, പബ്ലിഷിഡ് വര്‍ക്ക്, അധ്യാപനം, എക്‌സ്പീരിയന്‍സ്, അക്കാദമിക രംഗത്തെ സംഭാവന തുടങ്ങിയവയാണ് വിലയിരുത്തേണ്ടത്.

കണ്ണൂര്‍ സര്‍വകലാശാലയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ആറു പേരില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് മെറിറ്റില്‍ അവസാനത്തെയാളാണ്. അവര്‍ക്ക് രാഷ്ട്രീയത്തില്‍ അധിക യോഗ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഒന്നാം റാങ്കിലേക്ക് ഉയര്‍ത്തിയത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിയമനത്തിലെ ജനാധിപത്യ രീതിയാണത്. പബ്ലിഷ് വര്‍ക്ക് ഒരു ദിവസം ഇരുന്ന് മുട്ടയിടുന്നത് പോലെ ഉണ്ടാക്കാനാവില്ല. ഗവര്‍ണര്‍ ആവശ്യപ്പെട്ടതു പോലെ അന്വേഷണം നടത്തിയാല്‍ ഇന്‍ര്‍വ്യൂവിലെ സ്വജനപക്ഷപാദം പുറത്തുവരും.

സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഭാര്യ ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ കയറിക്കൂടിയതും മെറിറ്റ് അട്ടിമറിച്ച് പിന്‍വാതിലൂടെ തന്നെയാണ്. മെറിറ്റിന്റെ പിന്‍ബലത്തിലല്ല പാര്‍ട്ടി ബന്ധുത്വം നല്‍കുന്ന പിന്‍ബലത്തിലാണ് ഒന്നാം റാങ്ക് ഉറപ്പിച്ചത്. അന്ന് ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ രണ്ടാം റാങ്കുകാരി തയാറായില്ല. എസ്.എഫ്.ഐ പ്രവര്‍ത്തകയായതിനാലാണ് അവര്‍ രാജേഷിന്റെ ഭാര്യക്കെതിരെ രംഗത്ത് വരാതിരുന്നത്.

ആ രണ്ടാം റാങ്കുകാരിയുടെ ഔദാര്യത്തിലാണ് രാജേഷിന്റെ ഭാര്യ സര്‍വകലാശാലയില്‍ തുടരുന്നത്. രണ്ടാം റാങ്കുകാരി പരാതി ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇപ്പോഴുണ്ടായ പ്രതിസന്ധി സ്പീക്കറുടെ ഭാര്യക്കും ഉണ്ടായേനെ. എന്നിട്ടും ആരെ ബോധ്യപ്പെടുത്താനാണ് സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നുണകളുടെ കോട്ടകള്‍ കെട്ടുന്നത്.

പിന്‍വാതില്‍ നിയമനം ജനാധിപത്യവിരുധമായ രീതിയാണെന്ന് അംഗീകരിക്കാന്‍ പാര്‍ട്ടി നേതൃത്വമോ സ്പീക്കറോ തയാറല്ല. ഗവര്‍ണറുടെ ഇടപെടലില്‍ പാര്‍ട്ടി നേതൃത്വത്തിന് നെഞ്ചിടുപ്പുണ്ട്. പാര്‍ട്ടിയുടെ സ്വയംഭരണ പ്രദേശമാണോ സര്‍വകലാശാലയെന്ന് ചോദ്യമാണ് ഗവര്‍ണര്‍ ഉയര്‍ത്തുന്നത്. സ്വകാര്യ കോളജുകളിലെ മാനേജ്‌മെന്റിനെ പോലെയാണ് സര്‍വകലാശാലകളുടെയും സിന്‍ഡിക്കേറ്റും വി.സിയും പ്രവര്‍ത്തിക്കുന്നത്. അക്കദമിക് മികവുള്ളവരെ മാറ്റി നിര്‍ത്തി മിനിമം യോഗ്യത മാത്രമുള്ളവരെ തിരുകി കയറ്റുന്നു. അതാണ് അക്കാദമിക് ജനാധിപത്യം എന്ന് പാര്‍ട്ടി വിശ്വസിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (1 hour ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (1 hour ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (3 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (3 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (4 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (4 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (4 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (5 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (5 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (6 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (6 hours ago)

Malayali Vartha Recommends