Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഗവർണറുടെ പുതിയ നീക്കം; പ്രാഗല്ഭ്യം തെളിയിച്ച അക്കാദമികവിദഗ്ധരുടെ പട്ടിക തയ്യാറാക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി, വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നടപടികളുമായി ഗവര്‍ണർ

22 AUGUST 2022 08:25 AM IST
മലയാളി വാര്‍ത്ത

കേരള സര്‍വകലാശാലയിലെ സെനറ്റ് തനിക്കെതിരേ പ്രമേയം പാസാക്കിയിരിക്കുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നിരുന്നാൽ തന്നെയും വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നടപടികൾ അദ്ദേഹം കടുപ്പിച്ചിട്ടുമുണ്ട്. അതായത് പ്രാഗല്ഭ്യം തെളിയിച്ച അക്കാദമികവിദഗ്ധരുടെ പട്ടിക തയ്യാറാക്കാനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

അതോടൊപ്പം തന്നെ ഗവര്‍ണര്‍ക്കെതിരേയുള്ള പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍വകലാശാല. ഇപ്പോഴത്തെ ഉത്തരവ് റദ്ദാക്കിയാല്‍മാത്രമേ സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തിരഞ്ഞെടുത്തു നല്‍കൂവെന്ന് ശനിയാഴ്ചത്തെ സെനറ്റ് യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍വകലാശാലാവൃത്തങ്ങള്‍ വ്യക്തമാക്കി. വിഷയത്തില്‍ ചാന്‍സലറുമായി ഏറ്റുമുട്ടലിനല്ല, സര്‍വകലാശാലയുടെ അവകാശവും അധികാരവും സ്ഥാപിച്ചെടുക്കാനാണ് സെനറ്റ് പ്രമേയമെന്നാണ് ഉയരുന്ന വാദം. ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനിന്നാല്‍ തര്‍ക്കം നിയമപോരാട്ടത്തിലേക്കു നീങ്ങും. എന്നാൽ കേരളയിലെ വി.സി. നിയമനം നീളുകയും ചെയ്യുന്നതാണ്.

അതേസമയം ഐ.ഐ.ടി. അടക്കമുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെയും അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്നതുമായ അക്കാദമികപണ്ഡിതരുടെ പട്ടികയാണ് രാജ്ഭവന്‍ തയ്യാറാക്കുക. ഇതിനായി തന്നെ അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. അന്താരാഷ്ട്രതലത്തില്‍ സ്വീകാര്യതയുള്ള അക്കാദമിക പ്രഗല്ഭരുടെ പേരുകള്‍ രാഷ്ട്രീയത്തിനതീതമായി തയ്യാറാക്കുകയാണ് ഗവര്‍ണറുടെ തന്ത്രം എന്നത്. അങ്ങനെയെങ്കില്‍, വി.സി. നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയായാല്‍ ഈ പട്ടികയിലുള്ള പേരുകള്‍ ഗവര്‍ണറെ എതിര്‍ക്കുന്നവര്‍ക്കും തള്ളിക്കളയാനാവില്ല. ഇങ്ങനെ, വി.സി. നിയമനത്തില്‍ ഇടപെടാനാണ് ഗവര്‍ണറുടെ ശ്രമം എന്നാണ് സൂചന.

കൂടാതെ മൂന്നംഗങ്ങളെ ഒന്നിച്ച് ഉള്‍പ്പെടുത്തി ഉത്തരവിറക്കിയാലേ സെര്‍ച്ച് കമ്മിറ്റിക്കു നിയമസാധുതയുള്ളൂവെന്നാണ് സര്‍വകലാശാലയുടെ വാദം. ഇപ്പോഴത്തെ വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയെ നിയമിക്കാന്‍ 2018-ല്‍ അന്നത്തെ ഗവര്‍ണര്‍ രണ്ടുതവണ സെര്‍ച്ച് കമ്മിറ്റി വിജ്ഞാപനം ചെയ്യേണ്ടിവന്നത് അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. അന്ന് യു.ജി.സി. പ്രതിനിധി പിന്‍വാങ്ങിയതിനെത്തുടര്‍ന്നാണ് ആദ്യത്തെ സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി രണ്ടാമതും വിജ്ഞാപനം ചെയ്യേണ്ടിവന്നത്. സെനറ്റ് പ്രതിനിധി പിന്‍വാങ്ങിയതാണ് ഇന്നത്തെ സാഹചര്യമെന്നും സര്‍വകലാശാലാവൃത്തങ്ങള്‍ പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends